• Logo

Allied Publications

Middle East & Gulf
സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നടന്നു
Share
ദു​ബാ​യി: സി​എ​സ്ഐ പാ​രീ​ഷ് (മ​ല​യാ​ളം) ദു​ബാ​യി ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ (ബി​ഷ​പ്, സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക) നി​ർ​വ​ഹി​ച്ചു.

സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷം ക​രു​ത​ലി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും ന​ന്ദി അ​റി​യി​ക്കു​ന്ന​തി​ന്‍റെ​യും സ​മ​യ​മാ​ണെ​ന്ന് ബി​ഷ​പ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ദു​ബാ​യി ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​ഹി​ഷ്ണു​ത​യു​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും പ്ര​തി​രൂ​പ​മാ​ണ് യുഎഇ​യെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. സി​എ​സ്ഐ പാ​രീ​ഷ് (മ​ല​യാ​ളം) ദു​ബാ​യി ഇ​ട​വ​ക വി​കാ​രി റ​വ. രാ​ജു ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റ​വ. ജി​ജി ജോ​ൺ ജേ​ക്ക​ബ് (സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ട്ര​ഷ​റ​ർ) എ​ല്ലാ മു​ൻ വി​കാ​രി​മാ​രു​ടെ​യും സി​എ​സ്ഐ മ​ദ്ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ​യും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജൂ​ബി​ലി ക​ൺ​വീ​ന​ർ ​ജോ​ൺ കു​ര്യ​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

​മാ​ത്യു വ​ർ​ഗീ​സ് ക​ഴി​ഞ്ഞ 49 വ​ർ​ഷ​ത്തെ ഇ​ട​വ​ക​യു​ടെ ച​രി​ത്രം പ​ങ്കു​വ​ച്ചു. റ​വ. ലി​നു ജോ​ർ​ജ് (ദു​ബാ​യി ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്), റ​വ. അ​ജു ഏ​ബ്ര​ഹാം (സെന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ദു​ബാ​യി), റ​വ. ബ്രൈ​റ്റ് ബി ​മോ​ഹ​ൻ (സിഎ​സ്ഐ ​എ​സ്കെ​ഡി ദു​ബാ​യി), റ​വ. എ​ൽ​ദോ പോ​ൾ (ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ദു​ബാ​യി),

ഫാ. ​വ​ർ​ഗീ​സ് കോ​ഴി​പ്പാ​ട​ൻ (സെ​ന്‍റ് മേ​രീ​സ് കാ​ത്ത​ലി​ക് ച​ർ​ച്ച്, ദു​ബാ​യി), റ​വ. ബി​ജു കു​ഞ്ഞു​മ്മ​ൻ (സിഎ​സ്ഐ ​ച​ർ​ച്ച് മ​ല​യാ​ളം, അ​ബു​ദാ​ബി), റ​വ. ചാ​ൾ​സ് എം. ​ജെ​റി​ൽ (സിഎ​സ്ഐ ​ഓ​ൾ സെ​യി​ന്‍റ്സ് ച​ർ​ച്ച് ജ​ബ​ൽ അ​ലി) എ​ന്നി​വ​ർ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ​യും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും ബി​ഷ​പ് പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.

​ലി​ബി​നി ഈ​സ​ൺ ജോ​ർ​ജ്ജ് ഇ​ട​വ​ക​യു​ടെ ആ​ശം​സ​യും ​എ.പി. ​ജോ​ൺ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ജൂ​ബി​ലി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും അ​തോ​ടൊ​പ്പം സം​ഘ​ട​ന​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളും യുഎഇയി​ലെ മ​റ്റു ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നടന്നു.
ദു​ബാ​യി: സി​എ​സ്ഐ പാ​രീ​ഷ് (മ​ല​യാ​ളം) ദു​ബാ​യി ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ.
റി​യാ​ദി​ൽ അ​ന്ത​രി​ച്ച കേ​ളി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ച കേ​ളി റോ​ധ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യ വി​ജ​യ​കു​മാ​റി​ന്‍റെ(58) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സ
വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: നോ​ർ​ക്ക.
തി​രു​വ​ന​ന്ത​പു​രം: വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​
മ​ദീ​ന റോ​സ്റ്റ​റി ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പെ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​സ്റ്റ​റി ഗ്രൂ​പ്പി​ന്‍റെ ശാ​ഖ​യാ​യ മ​ദീ​ന റോ​സ്റ്റ​റി കു​വൈ​റ്റി​ലെ ഫ​ഹാ​ഹീ​ൽ ഗ്ര
ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​യ്ക്ക് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി.
കു​വൈ​റ്റ്‌ സി​റ്റി: കോ​ന്നി നി​വാ​സി സം​ഗ​മ​ത്തി​ന്‍റെ സജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ന്നി വെ​ള്ള​പ്പാ​റ സ്വ​ദേ​ശി ജേ​ക്ക​ബ്‌ കെ.