• Logo

Allied Publications

Middle East & Gulf
ബാ​ല​ദീ​പ്തി സ​മ്മ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: എ​സ്എം​സി​എ കു​വൈ​റ്റ് ബാ​ല​ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ ക്യാ​മ്പ് (നി​റ​വ് 2024) ക​ബ​ദി​ൽ വ​ച്ച് ന​ട​ന്നു. എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് ഡെ​ന്നി കാ​ഞ്ഞു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു എ​ണ്ണം​പ​റ​യ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സെ​ൻ​ട്ര​ൽ ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് പോ​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ജെ​റി ജോ​സ​ഫും മെ​റ്റി തോ​മ​സും ക്ലാ​സു​ക​ൾ ന​യി​ച്ചു. ബാ​ല ദീ​പ്തി ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബോ​ബി​ൻ ജോ​ർ​ജ് ഇ​ൻ​ട്രോ ന​ൽ​കി.



വൈ​ദി​ക​ർ, സോ​ജ​ൻ പോ​ൾ, ജോ​യ് മാ​ത്യു മു​ണ്ട​ക്ക​ൽ, ജോ​ൺ​സ​ൺ നെ​ടു​മ്പു​റ​ത്ത് എ​ന്നി​വ​ർ കു​ട്ടി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. എ​സ്എം​സി ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ സി​ജോ മാ​ത്യു (അ​ബ്ബാ​സി​യ), ജോ​ബ് ആ​ന്‍റ​ണി (സാ​ൽ​മി​യ), റി​നീ​ഷ് (ഫ​ഹാ​ഹീ​ൽ),

ഫ്രാ​ൻ​സ് പോ​ൾ (സി​റ്റി, ഫ​ർ​വാ​നി​യ), ബാ​ല ദീ​പ്തി ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ജി ജോ​സ​ഫ് (അ​ബ്ബാ​സി​യ), അ​ജി ആ​ന്‍റ​ണി (ഫ​ഹാ​ഹീ​ൽ) പ്രി​ൻ​സ് (ഫ​ർ​വാ​നി​യ) ബോ​ബി കു​ഴി​മ​റ്റം (സാ​ൽ​മി​യ) മീ​ഡി​യ ക​ൺ​വീ​ന​ർ ജി​സ് ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ ബാ​ല ദീ​പ്തി പ്ര​സി​ഡ​ന്‍റ് കു​മാ​രി ടി​യ റോ​സ് തോ​മ​സ്,

എ​കെ​സിസി ​ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബി ക​യ്യാ​ല​പ്പ​റ​മ്പി​ൽ, വി​മ​ൻ​സ് വിം​ഗ് അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ട്രി​ൻ​സി ഷാ​ജു, ട്ര​ഷ​റ​ർ റി​ൻ​സി തോ​മ​സ്, എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് ജി​ഞ്ചു ചാ​ക്കോ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.



ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി തോ​മ​സ് ക​റു​ക​ക്ക​ളം സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്