• Logo

Allied Publications

Middle East & Gulf
അ​ൻ​വ​സ് നെ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
ദോഹ: പ​ത്ത് വ​ർ​ഷ​ത്തെ ഖ​ത്ത​ർ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് ജോ​ലി മാ​റ്റം നേ​ടി സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ബി​ൻ ഉം​റാ​ൻ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ൻ​വ​സ് നെ​ബു​വി​ന് യാ​ത്ര​യയ​പ്പ് ന​ൽ​കി.

സ​ല​ത്ത ജ​ദീ​ദ് ക്യുകെഐസി ഹാ​ളി​ൽ ബി​ൻ ഉം​റാ​ൻ യൂ​ണി​റ്റും ക്രി​യേ​റ്റി​വി​റ്റി വിംഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ക്യുകെഐസി പ്ര​സി​ഡന്‍റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി അ​ൻ​വ​സി​ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ന​ട​ത്തി​യ സ്പോ​ർ​ട്സ് ഫെ​സ്റ്റ് അ​ട​ക്ക​മു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ൽ അ​ൻ​വ​സിന്‍റെ നേ​തൃ​പ​ര​മാ​യ പ​ങ്കി​നെ പ​രി​പാ​ടി​യി​ൽ യോ​ഗം ന​ന്ദി​യോ​ടെ സ്മ​രി​ച്ചു.

ക്യുകെഐസി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ വി.​കെ. ഷ​ഹാ​ൻ, സെ​ലു അ​ബൂ​ബ​ക്ക​ർ, ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ ഫൈ​സ​ൽ സ​ല​ഫി എ​ട​ത്ത​നാ​ട്ടു​ക​ര, മു​ഹ​മ്മ​ദ് ഫെ​ബി​ൽ, ഇ​സ്മാ​ഇ​ൽ ന​ന്തി, ശം​സീ​ർ സി.​പി, അ​ൻ​വ​ർ​ഷ, ഷ​മീ​ർ, അ​സൈ​നാ​ർ, അ​ബ്ദു​ൽ നാ​സ​ർ, ഷ​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്