• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ മ​ല​യാ​ളി ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Share
റി​യാ​ദ്: മ​ല​യാ​ളി ന​ഴ്സ് സൗ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി ഡെ​ൽ​മ ദി​ലീ​പ്(26) ആ​ണ് മ​രി​ച്ച​ത്. മ​ദീ​ന മൗ​സ​ലാ​ത്ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യി​രു​ന്നു.

ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. നെ​ല്ലാ​യി വ​യ​ലൂ​ർ ഇ​ട​ശേ​രി ദി​ലീ​പി​ന്‍റെ​യും ലീ​ന​യു​ടെ‌​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി: ഡെ​ന്ന.

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12
കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി