• Logo

Allied Publications

Middle East & Gulf
"അ​ത്തി​ക്ക​യു​ടെ പ്ര​വാ​സം' റി​യാ​ദി​ൽ പ്ര​കാ​ശ​നം ചെ​യ്തു
Share
റി​യാ​ദ്: ലോ​ക കേ​ര​ള സ​ഭാം​ഗ​വും ദീ​ർ​ഘ​കാ​ലം പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ക​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മാ​ധ്യ​മ രം​ഗ​ത്തും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കു​ഞ്ഞ​മ്മ​ദ് കൂ​രാ​ച്ചു​ണ്ടി​ന്‍റെ "അ​ത്തി​ക്ക​യു​ടെ പ്ര​വാ​സം' എ​ന്ന ക​ഥാ സ​മാ​ഹാ​രം റി​യാ​ദി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.

റി​യാ​ദി​ലെ ഹോ​ട്ട​ൽ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ളി കാ​ലാ​സം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​നോ​ട് അനു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ കേ​ളി ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി റി​യാ​ദി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ന​ജീം കൊ​ച്ചു​ക​ലു​ങ്കി​ന് പു​സ്ത​കം ന​ൽ​കി​ക്കൊ​ണ്ട് പ്ര​കാ​ശ​നം ന​ട​ത്തി.

പ്ര​വാ​സ​ത്തിന്‍റെ വി​ങ്ങു​ന്ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ത​യാറാ​ക്കി​യ പു​സ്ത​ക​ത്തി​ൽ അ​ത്തി​ക്ക​യു​ടെ പ്ര​വാ​സം, ഇ​ട​യ​ൻ, ന​ജ​ഫി​ലേ​ക്കു​ള്ള വ​ഴി, മോ​സ​ക്ക​യു​ടെ പു​ത്രി, എ​ലി​സ​ബ​ത്ത് ക​രീ​ന എ​ന്നി​ങ്ങ​നെ അ​ഞ്ച് അ​ധ്യാ​യ​ങ്ങ​ൾ ഉ​ണ്ട്.



ഇ​ടം ന​ഷ്ട​മാ​യ​വ​രു​ടെ വി​ലാ​പ​ങ്ങ​ൾ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി. ​പി. അ​ബൂ​ബ​ക്ക​ർ അ​വ​താ​രി​ക എ​ഴു​തി​യ പു​സ്ത​കം ഇ​ൻ​സൈ​റ്റ് പ​ബ്ലി​ക്ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ,

കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, സാം​സ്കാ​രി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ന​യ​ൻ, ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ്, ക​മ്മി​റ്റി അം​ഗം ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്