• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​റി​യന്‍റേ​​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഗോ ​സ്കോ​ർ ലേ​ർ​ണിം​ഗ് സെ​ന്‍ററു​മാ​യി സ​ഹ​ക​രി​ച്ചു എട്ട് മു​ത​ൽ 12 വ​രെ ക്ലാ​​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ഓ​റി​യന്‍റേഷ​ൻ പ്രോ​ഗ്രം നടത്തപ്പെട്ടു.

പ​ന്ത്ര​ണ്ടാം ക്ലാ​സ് ക​ഴി​ഞ്ഞു ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട കോ​ഴ്സു​ക​ളും അ​വ​യു​ടെ ജോ​ലി സാ​ധ്യ​ത​ക​ളും, പ​ഠ​നം ന​ട​ത്തേ​ണ്ടു​ന്ന ഇ​ൻ​സ്റ്റി​ട്യൂ​ട്ടു​ക​ളും, അ​തി​നാ​വ​ശ്യ​മാ​യ എ​ൻ​ട്ര​ൻ​സ് എ​ക്സാ​മു​ക​ളും, അ​വ​യു​ടെ സ​മ​യ​വും അ​ട​ങ്ങു​ന്ന​വി​ശ​ദ വി​വ​ര​ങ്ങ​ൾ സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഓ​രോ വി​ദ്യാ​ർ​ഥിക​ൾ​ക്കും അ​വ​രു​ടെ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ എ​ങ്ങ​നെ സാ​ധ്യ​മാ​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ഹാ​യ​മാ​വു​ന്ന​താ​യി​രു​ന്നു പ്രോ​ഗ്രാം. ഗോ​സ്കോ​റി​ന്റെ അ​ബ്ബാ​സി​യ സെ​ന്റ​റി​ൽ വെ​ച്ച് ന​ട​ന്ന പ്രോ​ഗ്രാ​മി​ൽ ബേ​സി​ൽ, ജോ​ബി​ൻ​സ്, ഷീ​ലു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്തു.

കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ജോ​സ്, ട്ര​ഷ​റ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി​ൽ മാ​ത്യു എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്