• Logo

Allied Publications

Middle East & Gulf
ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
ദു​ബാ​യി: അ​ൽ​ഖൂ​സ് പ്രീ​മി​യ​ർ ലീ​ഗ് സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് അ​ൽ​ഖൂ​സ് മാ​ളി​ന് അ​ടു​ത്തു​ള്ള പൈ​നീ​ർ ബാ​ഡ്മി​ന്‍റ​ൺ ഹ​ബ്ബി​ൽ വ​ച്ച് ന​ട​ന്നു. അ​വ​സാ​ന റൗ​ണ്ടി​ലെ നാ​ല് ടീ​മു​ക​ളി​ൽ നി​ന്നും അ​ൽ​ഖൂ​സ് ബ്ര​ദേ​ർ​സ് ജേ​താ​ക്ക​ളാ​യി.

ന​ട​നും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ സു​നി​ൽ റാ​വു​ത്ത​റും ഗാ​ന​ര​ച​യി​താ​വ് ഇ​ബ്രാ​ഹിം കാ​ര​ക്കാ​ടും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും മെ​ഡ​ലും കൈ​മാ​റി.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്