• Logo

Allied Publications

Middle East & Gulf
ഹു​സൈ​ൻ മ​ണ​ക്കാ​ടി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വും ന്യൂ ​സ​ന​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഹു​സൈ​ൻ മ​ണ​ക്കാ​ടി​ന് കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 34 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ സ്വ​കാ​ര്യ ഗാ​ൽ​വ​നൈ​സിം​ഗ് ക​മ്പ​നി​യി​ൽ ഫോ​ർ​മാ​നാ​യി ജോ​ലി​ചെ​യ്തു വ​രു​ന്ന ഹു​സൈ​ൻ തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്.

കേ​ളി​യു​ടെ ആ​ദ്യ​കാ​ല അം​ഗ​മാ​യ ഹു​സൈ​ൻ കേ​ളി ഗ്യാ​സ് ബ​ക്കാ​ല യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, ഏ​രി​യ ക​മ്മി​റ്റി അം​ഗം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും കേ​ളി​യു​ടെ വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​നാ​യി ദീ​ർ​ഘ​കാ​ല​വും പ്ര​വ​ർ​ത്തി​ച്ചു. റി​യാ​ദ് ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, കേ​ളി ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഫി​റോ​സ്‌ ത​യ്യി​ൽ, സീ​ബാ കൂ​വോ​ട്, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ജോ​സ​ഫ് ഷാ​ജി, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി,

അ​സീ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ക് ചാ​ലി​യം, അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ന്യൂ​സ​ന​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് ജോ​യ്, താ​ജു​ദ്ധീ​ൻ, ട്ര​ഷ​റ​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ഗ്യാ​സ് ബ​ക്കാ​ല യൂ​ണി​റ്റ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ക​ലാം, ചി​ല്ല സ​ഹ കോ​ഓ​ർ​ഡി​നേ​റ്റ​ർ നാ​സ​ർ കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി, ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ഏ​രി​യ ക​മ്മി​റ്റി​ക​ൾ, ഗ്യാ​സ് ബ​ക്കാ​ല യൂ​ണി​റ്റ് ക​മ്മി​റ്റി, അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി, ബ​ത്ത ഏ​രി​യ ക​മ്മി​റ്റി, മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി, അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി, സ​ന​യ്യ അ​ർ​ബൈ​ൻ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​ക​ൾ, ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി, ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ക​മ്മി​റ്റി, സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

കേ​ളി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി സ്വാ​ഗ​ത​വും ഹു​സൈ​ൻ മ​ണ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12
കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി