• Logo

Allied Publications

Middle East & Gulf
കേ​ളി​യു​ടെ പു​തി​യ ഓ​ഫീ​സ് തു​റ​ന്നു
Share
റി​യാ​ദ്: കേ​ളി കാ​ലാ​സം​സ്കാ​രി​ക വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ളി​യു​ടെ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി. റി​യാ​ദി​ലെ ബ​ത്ത സെ​ന്‍റ​റി​ലു​ള്ള ഹോ​ട്ട​ൽ ഡി​പാ​ല​സ് ബി​ൽ​ഡിം​ഗി​ലെ 114ാം ന​മ്പ​ർ റൂ​മി​ലാ​ണ് ഇ​നി​മു​ത​ൽ കേ​ളി​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ക.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഓ​ഫി​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 24ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന കേ​ളി​യു​ടെ ഏ​ഴാ​മ​ത്തെ ഓ​ഫീ​സി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ മാ​റി​യി​ട്ടു​ള്ള​തെ​ന്ന് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ കെ​പി​എം സാ​ദി​ഖ് പ​റ​ഞ്ഞു.

കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി മ​ധു ബാ​ലുശേരി സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ് ത​യ്യി​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സീ​ബാ കൂ​വോ​ട്, ഷ​മീ​ർ കു​ന്നു​മ്മ​ൽ കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​ജീ​ഷ് പി​ണ​റാ​യി, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്,

ചി​ല്ല കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, ജീ​വ​കാ​രു​ണ്യ ക​മ്മ​റ്റി ആ​ക്ടിം​ഗ് ക​ൺ​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി, സാം​സ്കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ്, സൈ​ബ​ർ​വിം​ഗ് ക​ൺ​വീ​ന​ർ ബി​ജു താ​യ​മ്പ​ത്ത്, സ്‌​പോ​ട്‌​സ് വി​ഭാ​ഗം ക​ൺ​വീ​ന​ർ ഹ​സ​ൻ പു​ന്ന​യൂ​ർ മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ വാ​സൂ, മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​മോ​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ളി​യു​ടെ ഓ​ഫീ​സ് കൂ​ടി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് റി​യാ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് സം​ഘ​ട​ന​ക​ളു​ടെ​യും ഓ​ഫീ​സു​ക​ൾ ഒ​രേ കെ​ട്ടി​ട​ത്തി​ലാ​യി. ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ കേ​ളി അം​ഗ​ങ്ങ​ൾ​ക്കും കേ​ളി കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ​ക്കും പു​റ​മെ വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​നാ നേ​താ​ക്ക​ളും റി​യാ​ദി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്