• Logo

Allied Publications

Middle East & Gulf
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളു​ടെ​യും പ​ത്താം ത​ര​ത്തി​ലും പ്ല​സ്ടൂ​വി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ളി​ൽ തു​ട​ർ പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​വ​ർ​ക്കാ​ണ് ക്യാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്‍റോ​യും അ​ട​ങ്ങു​ന്ന കേ​ളി​യു​ടെ ’പ്ര​തീ​ക്ഷ’ പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി 226 കു​ട്ടി​ക​ളും റി​യാ​ദി​ൽ നി​ന്ന് 14 കു​ട്ടി​ക​ളു​മ​ട​ക്കം 240 പേ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ വി. ​ജോ​യി എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. കേ​ളി ര​ക്ഷ​ധി​കാ​രി മു​ൻ സെ​ക്ര​ട്ട​റി കെ ​ആ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ​എം പ​ട​യ​ണി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ, കേ​ളി അം​ഗ​മാ​യി​രു​ന്ന അ​നി​ൽ കേ​ശ​വ​പു​രം എ​ന്നി​വ​രും സം​സാ​രി​ച്ചു.

റി​യാ​ദി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും വി​ജ​യം നേ​ടി​യ 14 കു​ട്ടി​ക​ൾ​ക്ക് നേ​ര​ത്തെ റി​യാ​ദി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ലെ ഇ​ടു​ക്കി, കാ​സ​ർ​ഗോ​ട് ജി​ല്ല​യി​ൽ നി​ന്നൊ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 223 കു​ട്ടി​ക​ള​ട​ക്കം, പ​ത്താം​ത​ര​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച 129 കു​ട്ടി​ക​ളും പ്ല​സ്ടു​വി​ൽ നി​ന്നും വി​ജ​യി​ച്ച 111 കു​ട്ടി​ക​ളും ഈ ​വ​ർ​ഷം പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

വ​യ​നാ​ട് ജി​ല്ല​യി​ൽ സി​പി​​എം ക​ൽ​പ്പ​റ്റ ഏ​രി​യ സെ​ക്ര​ട്ട​റി വി. ​ഹാ​രി​സ്,പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സി​പി​ഐ​എം അ​ടൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ​ക്കേ​റ്റ് മ​നോ​ജ്,ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കാ​യം​കു​ളം എം​എ​ൽ​എ അ​ഡ്വ​ക്കേ​റ്റ് യൂ ​പ്ര​തി​ഭ, പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കോ​ങ്ങാ​ട് എം​എ​ൽ​എ അ​ഡ്വ​ക്കേ​റ്റ് കെ ​ശാ​ന്ത​കു​മാ​രി,കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കൊ​യി​ലാ​ണ്ടി എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സി​പി​ഐ​എം ക​ള​മ​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ ​ബി വ​ർ​ഗീ​സ് ,തൃ​ശ്ശൂ​ർ ജി​ല്ല​യി​ൽ കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.വി. അ​ബ്ദു​ൽ ഖാ​ദ​ർ,കൊ​ല്ലം ജി​ല്ല​യി​ൽ സി​പി​​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സു​ദേ​വ​ൻ, കോ​ട്ട​യം ജി​ല്ല​യി​ൽ സ​ഹ​ക​ര​ണ തു​റ​മു​ഖം വ​കു​പ്പ് മ​ന്ത്രി വി.എ​ൻ. വാ​സ​വ​ൻ എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ പു​ര​സ്കാ​ര​വി​ത​ര​ണം വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്