• Logo

Allied Publications

Middle East & Gulf
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഈ ​മാ​സം ആ​ദ്യം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി. സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ലെ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ എ​ന്‍​ജി​ഒ ആ​സ്ഥാ​ന​ത്തെ ടി. ​കെ. ബാ​ല​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​മ​ന്‍റോ​യും കാ​ഷ്‌ അ​വാ​ര്‍​ഡും പി.​പി. ദി​വ്യ വി​ത​ര​ണം ചെ​യ്തു.

കേ​ളി മു​ന്‍ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി‌​യം​ഗം സു​ധാ​ക​ര​ന്‍ ക​ല്യാ​ശേ​രി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ മു​ൻ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി‌​യം​ഗം സ​ജീ​വ​ന്‍ ചൊ​വ്വ അ​ധ്യ​ക്ഷ​നാ​യി.



പ്ര​വാ​സി സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി‌​യം​ഗം സു​കു​മാ​ര​ന്‍, പ്ര​വാ​സി സം​ഘം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി‌​യം​ഗം പ്ര​ഭാ​ക​ര​ന്‍ മാ​സ്റ്റ​ര്‍, കേ​ളി മു​ന്‍ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി‌​യം​ഗം കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 22 കു​ട്ടി​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്. ഇ​തി​ൽ 12 കു​ട്ടി​ക​ള്‍ പ്ല​സ്ടു വി​ജ​യി​ച്ച​വ​രും 10 കു​ട്ടി​ക​ള്‍ പ​ത്താം​ക്ലാ​സ് വി​ജ​യി​ച്ച​വ​രു​മാ​ണ്.

റി​യാ​ദി​ലെ സ്കൂ​ളി​ൽ നി​ന്നു​ള്ള 14 കു​ട്ടി​ക​ളും കേ​ര​ള​ത്തി​ലെ ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​ന്നൊ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 226 കു​ട്ടി​ക​ളു​മ​ട​ക്കം 240 കു​ട്ടി​ക​ളാ​ണ് ഈ ​വ​ർ​ഷം പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്.

സ​മാ​പ​ന ച​ട​ങ്ങി​ന് കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും മു​ന്‍ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ശ്രീ​കാ​ന്ത് ചെ​നോ​ളി ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും മു​ൻ​കാ​ല കേ​ളി പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12
കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി