• Logo

Allied Publications

Middle East & Gulf
ഫ​ർ​വാ​നി​യ സെ​ന്‍റ​ർ ഐ​സി​എ​ഫ് പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 78ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കു​വൈ​റ്റ് ഐ​സി​എ​ഫ് ഫ​ർ​വാ​നി​യ സെ​ൻ​ട്ര​ൽ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു.

മൂ​ല്യ​ങ്ങ​ളും മാ​ന​വി​ക​ത​യും സം​ര​ക്ഷി​ച്ച് സ​ഹി​ഷ്ണു​ത​യോ​ടെ ക​ഴി​ഞ്ഞി​രു​ന്ന ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​ത്തെ തി​ര​സ്ക​രി​ക്കു​ന്ന​തും ഏ​ക സാം​സ്കാ​രി​ക​ത​യെ​ന്ന ആ​ശ​യം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തു​മാ​യ പ്ര​വ​ണ​ത ഫാ​സി​സ്റ്റ് കാ​ല​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പൗ​ര​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വൈ​വി​ധ്യ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​കീ​യ ജാ​ഗ്ര​ത ശ​ക്തി​പ്പെ​ടു​ത്താ​ൻ പൗ​ര​സ​ഭ ആ​ഹ്വാ​നം ചെ​യ്തു.



കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി​ക​ളാ​യ സ​ത്താ​ർ കു​ന്നി​ൽ (ഐ​എം​സി​സി), മു​സ​ഫ​ർ (ക​ല കു​വൈ​റ്റ്), ഷ​റ​ഫു​ദ്ദീ​ൻ(​കെ​കെ​എം​എ), റ​ഷീ​ദ് ഓ​ന്തോ​ത് (കെ​എം​സി​സി), ഹാ​രി​സ് പു​ര​തീ​ൽ(​ആ​ർ​എ​സ്‌​സി), അ​ല​വി സ​ഖാ​ഫി തേ​ഞ്ചേ​രി (ഐ​സി​എ​ഫ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ​ഷീ​ർ അ​ണ്ടി​ക്കോ​ട് മീ​ഡി​യേ​റ്റ​റാ​യ പ​രി​പാ​ടി​യി​ൽ സു​ബൈ​ർ പെ​രു​മ്പ​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ബീ​ർ സാ​സ്കോ സ്വാ​ഗ​ത​വും ബ​ഷീ​ർ മ​ട​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്