• Logo

Allied Publications

Middle East & Gulf
വി​മാ​ന​കൊ​ള്ള​യ്ക്ക് പ​രി​ഹാ​രം കാ​ണും വ​രെ പോ​രാ​ടും: ഷാ​ഫി പ​റ​മ്പി​ൽ
Share
അ​ബു​ദാ​ബി: വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന വി​മാ​ന​കൊ​ള്ള​യ്ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​ത് വ​രെ ഒ​രു എം​പി എ​ന്ന നി​ല​യി​ൽ പോ​രാ​ടു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ. അ​ബു​ദാ​ബി കോ​ഴി​ക്കോ​ട് ജി​ല്ലാ കെ​എം​സി​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ഹ​ബ്ബ​ത്ത് കി ​മ​കാ​നി സ്നേ​ഹ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യ ശേ​ഷം ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ വി​മാ​ന നി​ര​ക്ക് വ​ർ​ധ​ന​വി​നെ​തി​രേ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​ത് വ​രെ പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി ശ​ബ്ദി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ ഉ​റ​പ്പ് ന​ൽ​കി.

ഒ​രു വി​ഷ​യം ഉ​ന്ന​യി​ച്ച ഉ​ട​നെ അ​തി​ന്‍റെ ഫ​ലം ല​ഭി​ക്കു​മെ​ന്ന മി​ഥ്യാ ധാ​ര​ണ​യൊ​ന്നും ന​മു​ക്കി​ല്ല. എ​നി​ക്ക് മു​ൻ​പും പ​ല​രും ഉ​ന്ന​യി​ച്ച വി​ഷ​യ​മാ​ണി​ത്. എ​ന്നി​രു​ന്നാ​ലും ഈ ​വി​ഷ​യം അ​ന്ന​ത്തോ​ടെ അ​വ​സാ​നി​ച്ചി​ല്ല എ​ന്നും ഫ​ലം കാ​ണു​ന്ന​ത് വ​രെ ഇ​നി​യു​മി​നി​യും ശ​ബ്ദി​ച്ച് കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.



അ​ബു​ദാ​ബി കെ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ സം​ഗ​മം യു​എ​ഇ കെ​എം​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് യു. ​അ​ബ്ദു​ല്ല ഫ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ അ​ബ്ദു​ള്ള, പി.​കെ. ഫി​റോ​സ്, അ​ഡ്വ. പ്ര​വീ​ൺ കു​മാ​ർ, ഷു​ക്കൂ​ർ അ​ലി ക​ല്ലു​ങ്ക​ൽ, പി. ​ബാ​വ ഹാ​ജി, പി. ​എം. അ​ൻ​സാ​ർ, യൂ​സ​ഫ് മാ​ട്ടൂ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഷ​റ​ഫു​ദ്ദീ​ൻ മം​ഗ​ളാ​ട്, ഇ​ബ്രാ​ഹിം ബ​ഷീ​ർ, അ​ബ്ദു​ൽ ബാ​സി​ത് കാ​യ​ക്ക​ണ്ടി, അ​ഷ​റ​ഫ് സി​പി, റ​സാ​ക്ക് അ​ബ്ദു​ല്ല കേ​ളോ​ത്ത്, നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി, ഷ​റ​ഫു​ദ്ദീ​ൻ ക​ട​മേ​രി, മ​ഹ​ബൂ​ബ്, ഫാ​ഹിം, ഷ​മീ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ഷ്റ​ഫ് ന​ജാ​ത്ത് സ്വാ​ഗ​ത​വും മ​ജീ​ദ് അ​ത്തോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12
കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി