• Logo

Allied Publications

Middle East & Gulf
ആ​ധു​നി​ക ത​ല​മു​റ​യെ പ്ര​വാ​ച​ക മാ​തൃ​ക​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക: സ​യ്യി​ദ് മു​ഈ​ൻ അ​ലി ശി​ഹാ​ബ്
Share
അ​ബു​ദാ​ബി: മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​തം ന​ല്‍​കു​ന്ന വി​സ്മ​യ പാ​ഠ​ങ്ങ​ളും ജീ​വി​ത ശൈ​ലി​ക​ളും ആ​ധു​നി​ക ത​ല​മു​റയ്​ക്ക് വ​ലി​യ മാ​തൃ​കയാ​ണെ​ന്നും സ​മൂ​ല​മാ​യ സാ​മൂ​ഹ്യ പ​രി​വ​ർ​ത്ത​ന​ത്തി​നും വ്യ​ക്തി നി​ഷ്ഠ​മാ​യ സ​ദാ​ചാ​ര​ത്തി​നും അ​ത​ല്ലാ​തെ മ​റ്റൊ​രു പ​രി​ഹാ​ര​വു​മി​ല്ലെ​ന്നും പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഈ​ൻ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു.

അ​ബു​ദാ​ബി സൗ​ത്ത് സോ​ൺ എ​സ്കെഎ​സ്എ​സ്എ​ഫ് സം​ഘ​ടി​പ്പി​ച്ച "നൂ​റു​ൻ അ​ലാ നൂ​ർ' മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഹ​മ്മ​ദ് ന​ബിയുടെ ജ​ന്മ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ ദീ​നീ സു​മ​ന​സു​ക​ളും പ്ര​വാ​ച​ക സ്നേ​ഹി​ക​ളും നൂ​റ് ക​ണ​ക്കി​ന് അ​ബു​ദാ​ബി​യി​ലെ വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സി​ൽ ഖു​റാ​ൻ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ കു​മ്മ​നം നി​സാ​മു​ദ്ധീ​ൻ അ​സ്ഹ​രി മ​ദ് ഹു​ൽ റ​സൂ​ൽ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്‍റ് ഇ​സ്ഹാ​ഖ് ന​ദ്‌​വിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സ​സി​ൽ അ​ബു​ദാ​ബി സു​ന്നി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ബ്ദു​ൽ റ​ഹി​മാ​ൻ ത​ങ്ങ​ൾ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ജ്‌​ലി​സ് നൂ​ർ, മൗ​ലി​ദ് പാ​രാ​യ​ണം, ബു​ർ​ദ മ​ജ്‌​ലി​സ് എ​ന്നി​വ​ക്ക് മു​സ​ഫ നി​സ്മ​ത്തു​ൽ മ​ദീ​ന ടീം ​നേ​തൃ​ത്വം ന​ൽ​കി.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌ലാ​മി​ക്‌ സെന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​അ​ബൂ​ബ​ക്ക​ർ, ഷെെ​ഖ് ഇ​ബ്രാ​ഹിം മു​സ്‌​ലി​യാ​ർ, അ​ബ്ദു​ല്ലാ​ഹ് ന​ദ്‌​വി, അ​ഷ്‌​റ​ഫ്‌ ഹാ​ജി വാ​രം, അഡ്വ. ശ​റ​ഫു​ദ്ധീ​ൻ, ജാ​ഫ​ർ കു​റ്റി​ക്കോ​ട്, ക​മാ​ൽ ക​രീം, സു​നീ​ർ ബാ​ബു തു​ട​ങ്ങി​യ​വ​രും അ​ബു​ദാ​ബി സു​ന്നി സെ​ന്‍റ​ർ നേ​താ​ക്ക​ളാ​യ സ​യ്യി​ദ് ഷ​ഹീ​ൻ ത​ങ്ങ​ൾ, ഉ​സ്താ​ദ് ഹാ​രി​സ് ബാ​ഖ​വി, സ​യ്യി​ദ് ഹ​ബീ​ബ് ത​ങ്ങ​ൾ, ഉ​സ്താ​ദ് അ​ബ്ദു​ൽ അ​സീ​സ് മു​സ്‌​ലി​യാ​ർ, ക​ബീ​ർ ഹു​ദ​വി ബ​നീ യാ​സ്, ഹ​ഫീ​ള് ചാ​ലാ​ട്,ഷാ​ഫി ഇ​രി​ങ്ങാ​വൂ​ർ, ന​വാ​സ് പ​യ്യോ​ളി തു​ട​ങ്ങി​യ​വ​രും

കെ​എം​സി​സി നേ​താ​ക്ക​ളാ​യ പി. ​കെ. അ​ഹ്‌​മ​ദ്‌, പ​ന​വൂ​ർ നി​സാം , കോ​യ തി​രു​വ​ത്ര, ഷ​റ​ഫു ത​ളി​പ്പ​റ​മ്പ്, അ​ബ്ദു​ൽ ബാ​സി​ത് കോ​ഴി​ക്കോ​ട്, ഹാ​രി​സ് ആ​ലം​കോ​ട്, ഷാ​ന​വാ​സ്‌ ഖാ​ൻ ആ​ല​പ്പു​ഴ,ഷ​ബീ​ർ കോ​ട്ട​യം, ഫൈ​സ​ൽ പ​ത്ത​നം​തി​ട്ട എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

സൗ​ത്ത് സോ​ൺ നേ​താ​ക്ക​ളാ​യ ഉ​സ്താ​ദ് സ​മീ​ർ അ​ൻ വ​രി, അ​ബ്ദു​ൽ സ​മ​ദ് ആ​ലു​വ, ഉ​മ​ർ ഹാ​ജി പെ​രു​മ്പാ​വൂ​ർ, അ​ഹ്മ​ദ് ക​ബീ​ർ റി​ഫാ​യി, മു​നീ​ർ സാ​ഹി​ബ്‌ എ​റ​ണാ​കു​ളം, മു​സ​മ്മി​ൽ തി​രു​വ​ന​ന്ത​പു​രം, അ​നീ​ഷ് ക​രു​നാ​ഗ​പ്പ​ള്ളി, നി​ഷാ​ദ് പാ​വൂ​ർ, സു​ധീ​ർ ഹം​സ മ​ട്ടാ​ഞ്ചേ​രി, ക​രീം ഇ​ടു​ക്കി, നൗ​ഷാ​ർ വാ​ഫി ആ​ല​പ്പു​ഴ, ഫി​റോ​സ് കൊ​ല്ലം, യൂ​നു​സ് ആ​ലു​വ,ഹാ​രി​ദ് ആ​ല​പ്പു​ഴ എ​ന്നി​വ​ർ മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സി​നും മ​ജ്‌ലി​ സു​ന്നൂ​ർ വാ​ർ​ഷി​ക​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12
കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി