• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ ഇ​റേ​നി​യ​ൻ ക​പ്പ​ൽ മു​ങ്ങി ര​ണ്ടു മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ ആ​റു​പേ​ർ മ​രി​ച്ചു
Share
ആ​ല​ക്കോ​ട് (ക​ണ്ണൂ​ർ): കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ഇ​റേ​നി​യ​ൻ ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി ര​ണ്ടു മ​ല​യാ​ളി​ക​ള​ട​ക്കം ആ​റു ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് കാ​വും​കു​ടി​യി​ലെ കോ​ട്ട​യി​ൽ സു​രേ​ഷ്​ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ൽ (26), തൃ​ശൂ​ർ ഒ​ള​രി​ക്ക​ര വേ​ല​ക്കേ​ത്ത് വീ​ട്ടി​ൽ അ​നീ​ഷ് ഹ​രി​ദാ​സ് (26) എ​ന്നി​വ​രാ​ണു മ​രി​ച്ച മ​ല​യാ​ളി​ക​ൾ.

“അ​റ​ബ​ക്ത​ർ വ​ൺ’’ എ​ന്ന ക​പ്പ​ലാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കു​വൈ​റ്റ് തീ​ര​ത്തി​നു സ​മീ​പം മു​ങ്ങി​യ​ത്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ആ​റു ജീ​വ​ന​ക്കാ​രും മ​രി​ച്ച​താ​യാ​ണു വി​വ​രം. മ​രി​ച്ച മ​റ്റു​ള്ള​വ​രെ​ല്ലാം ഇ​റാ​ൻ സ്വ​ദേ​ശി​ക​ളാ​ണ്.

ഇ​റാ​ൻ, കു​വൈ​റ്റ് നാ​വി​ക​സേ​ന സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഇ​റാ​ൻ മാ​രി​ടൈം നാ​വി​ഗേ​ഷ​ൻ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ അ​മ​ലി​ന്‍റെ അ​മ്മ ഉ​ഷ​യെ വി​ളി​ച്ച​പ്പോ​ഴാ​ണു സം​ഭ​വം നാ​ട്ടി​ൽ അ​റി​യു​ന്ന​ത്.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്