• Logo

Allied Publications

Middle East & Gulf
ലബനൻ യാത്ര ഒഴിവാക്കണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
Share
ബെ​യ്‌​റൂ​ട്ട്: ല​ബ​നി​ലെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഇ​ന്ത്യ​ൻ എം​ബ​സി. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ല​ബ​ന​നി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ബെ​യ്‌​റൂ​ട്ടി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

ല​ബ​ന​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രോ​ട് എ​ത്ര​യും വേ​ഗം രാ​ജ്യം വി​ടാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ അ​വി​ടെ തു​ട​രു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​വി​ടു​ത്തെ സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​ണെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

ല​ബ​നി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​മെ​യി​ൽ വ​ഴി ബെ​യ്റൂ​ട്ടി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും നി​ർ​ദേശി​ച്ചു. എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പൗ​ര​ന്മാ​ർ​ക്ക് [email protected] അ​ല്ലെ​ങ്കി​ൽ +96176860128 ഫോ​ൺ ന​ന്പ​രും എം​ബ​സി ന​ൽ​കി.

ഹി​സ്ബു​ള്ള​ക​ൾ ടെ​ൽ അ​വീ​വി​ലേ​ക്കു മി​സൈ​ൽ തൊ​ടു​ത്ത​തി​നു പി​ന്നാ​ലെ ഇ​സ്രേ​ലി വ്യോ​മ​സേ​ന വീ​ണ്ടും ല​ബ​ന​നി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഹി​സ്ബു​ള്ള​യു​ടെ 280 കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ച​ത്.

51 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 220 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ല​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12
കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ജ​നു​വ​രി നാ​ലു മു​ത​ൽ അ​ബു​ദാ​ബി​യി​ൽ.
അ​ബു​ദാ​ബി: കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും സം​സ്കാ​ര​വും രു​ചി വൈ​വി​ധ്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ജ​നു​വ​രി