• Logo

Allied Publications

Middle East & Gulf
റി​യാ​ദ് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Share
റി​യാ​ദ്: ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി റി​യാ​ദ് സോ​ൺ 14ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സാ​മൂ​ഹി​ക സാ​ഹി​ത്യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത സം​ഗ​മം ഐ​സി​എ​ഫ് സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ നാ​ദാ​പു​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഒ​ക്ടോ​ബ​ർ 25 ന് ​ന​ട​ക്കു​ന്ന റി​യാ​ദ് സോ​ൺ സാ​ഹി​ത്യോ​ത്സ​വി​ന് 126 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്കാ​ണ് രൂ​പം ന​ൽ​കി​യ​ത്. സ​മ​കാ​ലി​ക പ​രി​സ​ര​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ൽ ഇ​ട​പെ​ടു​ന്ന​ത് ധീ​ര​ത​യാ​ണെ​ന്നും പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സാ​ഹി​ത്യോ​ത്സ​വ് മി​ക​ച്ച വേ​ദി​യു​മാ​ണെ​ന്ന് ഒ​ഐ​സി​സി പ്ര​തി​നി​ധി സ​ലീം ക​ള​ക്ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ഴു​പ​ത്‌ യൂ​ണി​റ്റ്‌‌ മ​ത്സ​ര​ങ്ങ​ൾ​ക്കും 15 സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വു​ക​ൾ​ക്കും ശേ​ഷ​മാ​ണ്‌ ‌സോ​ൺ സാ​ഹി​ത്യോ​ത്സ​വി​ന്‌ വേ​ദി​യാ​വു​ക. കാ​മ്പ​സ് വി​ഭാ​ഗ​ത്തി​ൽ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ത​മ്മി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത് സാ​ഹി​ത്യോ​ത്സ​വി​നെ വേ​റി​ട്ട​താ​ക്കും.



ഏ​ഴ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 99 മ​ത്സ​ര ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​കും. നാ​ല് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ​ക്ക് പു​റ​മെ ഗ്രൂ​പ്പ് വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം. ആ​ർ​എ​സ്‌​സി ഗ്ലോ​ബ​ൽ ജി​ഡി സെ​ക്ര​ട്ട​റി ക​ബീ​ർ ചേ​ളാ​രി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫൈ​സ​ൽ മ​മ്പാ​ട്, ട്ര​ഷ​റ​ർ ഷ​മീ​ർ ര​ണ്ട​ത്താ​ണി, വൈ. ​ചെ​യ​ർ​മാ​ൻ: ശി​ഹാ​ബ് കോ​ട്ടു​കാ​ട്, ഹ​സൈ​നാ​ർ ഹ​റൂ​നി, മു​സ്ത​ഫ സ​അ​ദി, അ​ഷ്റ​ഫ് ഓ​ച്ചി​റ, ക​ൺ​വീ​ന​ർ: അ​സീ​സ് പാ​ലൂ​ർ, ല​ത്തീ​ഫ് തി​രു​വ​മ്പാ​ടി, ജ​ബ്ബാ​ർ കു​നി​യി​ൽ, അ​സീ​സ് സ​ഖാ​ഫി കാ​സ​ർ​ഗോ​ഡ് എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ശു​ഹൈ​ബ് സ​അ​ദി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന പ​രി​പാ​ടി​യി​ൽ സ​ലീം പ​ട്ടു​വം, ഷാ​ഹി​ദ് അ​ഹ്‌​സ​നി, ഷി​ബു ഉ​സ്മാ​ൻ റി​യാ​ദ് മീ​ഡി​യ ഫോ​റം, അ​മീ​ൻ ഓ​ച്ചി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജം​ഷീ​ർ ആ​റ​ളം സ്വാ​ഗ​ത​വും സു​ഹൈ​ൽ വേ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

സോ​ൺ ത​ല വി​ജ​യി​ക്ക​ൾ ഹാ​യി​ൽ നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടും. മ​ത്സ​രി​ക്കാ​നു​ള​ള പ്രാ​യപ​രി​ധി 30 വ​യ​സാ​ണ്‌.

ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് https://rscriyadh.com/ സ​ന്ദ​ർ​ശി​ക്കാം.

കേ​ളി ഫു​ട്ബോ​ൾ: ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്‌​തു.
റി​യാ​ദ്: കേ​ളി കാ​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് മി​ന കേ​ളി സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റിന്‍റെ ട്ര
റി​യാ​ദ് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി റി​യാ​ദ് സോ​ൺ 14ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
കു​വൈ​​റ്റിൽ മ​ല​യാ​ളി​ക്ക് എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റു.
കു​വൈ​​റ്റ് സി​റ്റി: കു​വൈ​​റ്റിൽ മ​ല​യാ​ളി​ക്ക് എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റു.
സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ