• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണാ​ഘോ​ഷ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന "പ്ര​വാ​സോ​ണം' ഓ​ണാ​ഘോ​ഷ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ വെ​ന്നി​യൂ​രി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ർ നാ​ലി​ന് മ​നാ​മ ക​ർ​ണാ​ട​ക ക്ല​ബി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്. ദി​വ​സം മു​ഴു​വ​ൻ നീ​ളു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ഷാ​ഹു​ൽ വെ​ന്നി​യൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റും രാ​ജീ​വ് നാ​വാ​യി​ക്കു​ളം, മൊ​യ്തു തി​രു​വ​ള്ളൂ​ർ, അ​നി​ൽ ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രു​മാ​യ 51 അം​ഗ സം​ഘാ​ട​ക​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സ്പോ​ൺ​സ​ർ​ഷി​പ്പ്: അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ലി​ഖി​ത ല​ക്ഷ്മ​ൺ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, റ​ജീ​ന, ബ​ദ​റു​ദ്ദീ​ൻ. ര​ജി​സ്ട്രേ​ഷ​ൻ ആ​ഷി​ക് എ​രു​മേ​ലി, മ​ഹ​മൂ​ദ് മാ​യ​ൻ, ഹാ​ഷിം, ഷി​ജി​ന ആ​ഷി​ഖ്. ഓ​ണ​സ​ദ്യ മൊ​യ്തു തി​രു​വ​ള്ളൂ​ർ, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, ല​ത്തീ​ഫ് ക​ട​മേ​രി, അ​നി​ൽ​കു​മാ​ർ, ദീ​പ​ക്, നൗ​ഷാ​ദ്,

ഓ​ണ​ക്ക​ളി​ക​ൾ റെ​നി വി​നേ​ഷ്, സ​ബീ​ന, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, അ​നി​ൽ​കു​മാ​ർ, സി​നി, റ​ഹീ​സ്, ബൈ​ജു, അ​സ്റ, മ​സീ​റ റ​ഷീ​ദ സു​ബൈ​ർ. ക​ലാ​പ​രി​പാ​ടി​ക​ൾ റു​മൈ​സ അ​ബ്ബാ​സ്, സ​ഞ്ജു സാ​നു, ആ​ബി​ദ, ബൈ​ജു സു​ഹാ​ന, റ​ഷീ​ദ, സു​നി​ൽ വൈ​ക്കം, നു​സൈ​ബ മൊ​യ്തീ​ൻ, റ​ഷീ​ദ ബ​ദ​ർ, അ​ബ്ബാ​സ്, വ​ഫ ശാ​ഹു​ൽ.

പ്ര​വാ​സി സെന്‍റ​റി​ൽ ന​ട​ന്ന പ്ര​വാ​സോ​ണം പോ​സ്റ്റ​ർ പ്ര​കാ​ശ​ന​ത്തി​നും സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ലും പ്ര​വാ​സോ​ണം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ഹു​ൽ വെ​ന്നി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​ഖി​ത ല​ക്ഷ്മ​ൺ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ​ഞ്ജു സാ​നു സ്വാ​ഗ​ത​വും ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്