• Logo

Allied Publications

Middle East & Gulf
നി​ഷ കൃ​ഷ്ണ​ന് ഗോ​ൾ​ഡ​ൺ വീ​സ
Share
കൊ​​​ച്ചി: ചാ​​​ന​​​ൽ അ​​​യാം ഡോ​​​ട്ട് കോം ​​​ഫൗ​​​ണ്ട​​​ർ നി​​​ഷ കൃ​​​ഷ്ണ​​​ന് ദു​​​ബാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗോ​​​ൾ​​​ഡ​​​ൺ വീ​​​സ അം​​​ഗീ​​​കാ​​​രം. സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ​​യും സം​​​രം​​​ഭ​​​ക​​​രെ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തും പു​​​രോ​​​ഗ​​​തി ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഗോ​​​ൾ​​​ഡ​​​ൺ വീ​​​സ ന​​​ൽ​​​കി​​​യ​​​ത്.

യു​​​എ​​​ഇ​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല റ​​​സി‍​ഡ​​ൻ​​​സി പെ​​​ർ​​​മി​​​റ്റും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്ന ഗോ​​​ൾ​​​ഡ​​​ൺ വീ​​​സ, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്രാ​​​ഗ​​​ത്ഭ്യം തെ​​​ളി​​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള ദു​​​ബാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ​​​ര​​​വു​​കൂ​​​ടി​​​യാ​​​ണ്.

2016ൽ ​​​സ്ഥാ​​​പി​​​ച്ച ചാ​​​ന​​​ൽ അ​​​യാം ഡോ​​​ട്ട് കോം ​​കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​നി​​​ൽ ഇ​​​ൻ​​​കു​​​ബേ​​​റ്റ് ചെ​​​യ്ത മീ​​​ഡി​​​യ സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​ണ്.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്