• Logo

Allied Publications

Middle East & Gulf
സീ​താ​റാം യെ​ച്ചൂ​രി അ​നു​ശോ​ച​നം സം​ഘ​ടി​പ്പി​ച്ച് കേ​ളി
Share
റി​യാ​ദ്: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും രാ​ജ്യ​സ​ഭാ മു​ൻ അം​ഗ​വു​മാ​യി​രു​ന്ന സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ കേ​ളി കാ​ലാ​സം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി സ​മി​തി അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തി.

റി​യാ​ദ്‌ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ അ​നു​ശോ​ച​ന കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, കെ​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സി.പി. മു​സ്‌​ത​ഫ, ഒ​ഐ​സി​സി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡന്‍റ് അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, റി​യാ​ദ് മീ​ഡി​യ ഫോ​റം പ്ര​തി​നി​ധി​ക​ളാ​യ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ന​ജീം കൊ​ച്ചു​ക​ലു​ങ്ക്,

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, സീ​ബാ കൂ​വോ​ട്, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ജോ​സ​ഫ് ഷാ​ജി, ഫി​റോ​സ്‌ ത​യ്യി​ൽ, കേ​ളി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി,

ജോ​യിന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, കു​ടും​ബ​വേ​ദി പ്ര​സി​ഡന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, വി.കെ. ഷ​ഹീ​ബ, കേ​ളി ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി​മാ​രാ​യ ഹു​സൈ​ൻ മ​ണ​ക്കാ​ട്, ഹ​സ​ൻ പു​ന്ന​യൂ​ർ, ജ​വാ​ദ് പ​രി​യാ​ട്ട്, ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, ഷാ​ജു പെ​രു​വ​യ​ൽ, അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി, സ​തീ​ഷ്കു​മാ​ർ വ​ള​വി​ൽ, സു​കേ​ഷ് കു​മാ​ർ,

കേ​ളി സാം​സ്കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ്, സൈ​ബ​ർ വിംഗ് ക​ൺ​വീ​ന​ർ ബി​ജു താ​യ​മ്പ​ത്ത്, മാ​ധ്യ​മ വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, ചി​ല്ല സ​ർ​ഗ​വേ​ദി​യി​ൽ നി​ന്ന് ഫൈ​സ​ൽ ഗു​രു​വാ​യൂ​ർ, വി​പി​ൻ, എ​ൻ​ആ​ർ​കെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഐ.പി. ഉ​സ്മാ​ൻ കോ​യ, ലൂ​ഹ ഗ്രൂ​പ്പ് എംഡി ബ​ഷീ​ർ മു​സ്‌​ല്യാ​ര​ക​ത്ത്, റ​സൂ​ൽ സ​ലാം എ​ന്നി​വ​ർ യെ​ച്ചൂ​രി​യെ അ​നു​സ്മരിച്ച് സം​സാ​രി​ച്ചു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഫ​ഹ​ഹീ​ലി​ലും മം​ഗ​ഫി​ലു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ 42ാമ​ത് ഔ​ട്ട്‌​ലെ​റ്റ് ഫ​ഹ​ഹീ​ലി​ലും 43ാമ​ത്
സീ​താ​റാം യെ​ച്ചൂ​രി അ​നു​ശോ​ച​നം സം​ഘ​ടി​പ്പി​ച്ച് കേ​ളി.
റി​യാ​ദ്: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും രാ​ജ്യ​സ​ഭാ മു​ൻ അം​ഗ​വു​മാ​യി​രു​ന്ന സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ കേ​ളി കാ​ലാ​സം​സ്കാ​രി​ക
ദു​ബാ​യി​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം.
ദേ​ര: ദു​ബാ​യി​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം.
കേ​ളി ഫു​ട്ബോ​ൾ: ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്‌​തു.
റി​യാ​ദ്: കേ​ളി കാ​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് മി​ന കേ​ളി സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റിന്‍റെ ട്ര
റി​യാ​ദ് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി റി​യാ​ദ് സോ​ൺ 14ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.