• Logo

Allied Publications

Middle East & Gulf
ഖ​സിം പ്ര​വാ​സി സം​ഘം സീ​താ​റാം യെ​ച്ചൂ​രി അ​നു​ശോ​ച​നം ന​ട​ത്തി
Share
ബു​റൈ​ദ: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ ഖ​സിം പ്ര​വാ​സി സം​ഘം അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ബു​റൈ​ദ സെ​യി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഖ​സീം പ്ര​വാ​സി സം​ഘം മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ റ​ഷീ​ദ് മൊ​യ്ദീ​ൻ അ​നു​ശോ​ച​ന കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കാ​യി പാ​ക​പ്പെ​ടു​ത്താ​നു​ള്ള രാ​ഷ്ട്രീ​യ​വും സം​ഘ​ട​നാ​പ​ര​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ദാ​ർ​ശ​നി​ക വ്യ​ക്ത​ത​യോ​ടെ നി​ർ​വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി എ​ന്ന് അനു​ശോ​ച​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി സം​ഘം ര​ക്ഷാ​ധി​കാ​രി സ​മ​തി അം​ഗം പ​ർ​വേ​സ് ത​ല​ശേ​രി, പ്ര​സി​ഡന്‍റ് നി​ഷാ​ദ് പാ​ല​ക്കാ​ട്, കെ​എം​സി​സി പ്ര​തി​നി​ധി അ​നീ​സ് ചു​ഴ​ലി, ഒ​ഐ​സി​സി പ്ര​തി​നി​ധി പ്ര​മോ​ദ് കു​ര്യ​ൻ, ഐ​സി​എ​ഫ് പ്ര​തി​നി​ധി ഷി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി സ​മ​തി അം​ഗം മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നടന്നു.
ദു​ബാ​യി: സി​എ​സ്ഐ പാ​രീ​ഷ് (മ​ല​യാ​ളം) ദു​ബാ​യി ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ.
റി​യാ​ദി​ൽ അ​ന്ത​രി​ച്ച കേ​ളി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ച കേ​ളി റോ​ധ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യ വി​ജ​യ​കു​മാ​റി​ന്‍റെ(58) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സ
വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: നോ​ർ​ക്ക.
തി​രു​വ​ന​ന്ത​പു​രം: വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​
മ​ദീ​ന റോ​സ്റ്റ​റി ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പെ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​സ്റ്റ​റി ഗ്രൂ​പ്പി​ന്‍റെ ശാ​ഖ​യാ​യ മ​ദീ​ന റോ​സ്റ്റ​റി കു​വൈ​റ്റി​ലെ ഫ​ഹാ​ഹീ​ൽ ഗ്ര
ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​യ്ക്ക് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി.
കു​വൈ​റ്റ്‌ സി​റ്റി: കോ​ന്നി നി​വാ​സി സം​ഗ​മ​ത്തി​ന്‍റെ സജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ന്നി വെ​ള്ള​പ്പാ​റ സ്വ​ദേ​ശി ജേ​ക്ക​ബ്‌ കെ.