• Logo

Allied Publications

Middle East & Gulf
ഇ​റാ​നി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ര്‍ യാ​ത്ര ചെ​യ്യ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
Share
ന്യൂ​ഡ​ല്‍​ഹി: ഇ​റാ​നി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ര്‍ യാ​ത്ര ചെ​യ്യ​രു​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ഇ​സ്ര​യേ​ല്‍ തി​രി​ച്ച​ടി​ക്ക് ഒ​രു​ങ്ങു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പ​ശ്ചി​മേ​ഷ്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​കു​ന്ന​തി​ല്‍ ഇ​ന്ത്യ ആ​ശ​ങ്ക​യ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഇ​രു​ക​ക്ഷി​ക​ളും സം​യ​മ​നം പാ​ലി​ക്ക​ണം.

പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലൂ​ടെ​യും ന​യ​ത​ന്ത്ര മാ​ര്‍​ഗ​ത്തി​ലൂ​ടെ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നടന്നു.
ദു​ബാ​യി: സി​എ​സ്ഐ പാ​രീ​ഷ് (മ​ല​യാ​ളം) ദു​ബാ​യി ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ.
റി​യാ​ദി​ൽ അ​ന്ത​രി​ച്ച കേ​ളി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ച കേ​ളി റോ​ധ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യ വി​ജ​യ​കു​മാ​റി​ന്‍റെ(58) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സ
വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: നോ​ർ​ക്ക.
തി​രു​വ​ന​ന്ത​പു​രം: വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​
മ​ദീ​ന റോ​സ്റ്റ​റി ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പെ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​സ്റ്റ​റി ഗ്രൂ​പ്പി​ന്‍റെ ശാ​ഖ​യാ​യ മ​ദീ​ന റോ​സ്റ്റ​റി കു​വൈ​റ്റി​ലെ ഫ​ഹാ​ഹീ​ൽ ഗ്ര
ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​യ്ക്ക് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി.
കു​വൈ​റ്റ്‌ സി​റ്റി: കോ​ന്നി നി​വാ​സി സം​ഗ​മ​ത്തി​ന്‍റെ സജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ന്നി വെ​ള്ള​പ്പാ​റ സ്വ​ദേ​ശി ജേ​ക്ക​ബ്‌ കെ.