• Logo

Allied Publications

Middle East & Gulf
ദു​ബാ​യി​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
Share
ദേ​ര: ദു​ബാ​യി​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ഇ​ന്ന് രാ​വി​ലെ ദു​ബാ​യി ദേ​ര​യി​ലെ അ​ബു ബ​ക്ക​ര്‍ അ​ല്‍ സി​ദ്ദി​ഖ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്താ​കെ ക​റു​ത്ത പു​ക വ്യാ​പി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കാ​ര​ണം സം​ബ​ന്ധി​ച്ച് ദു​ബാ​യി സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​രു​ടെ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഫ​ഹ​ഹീ​ലി​ലും മം​ഗ​ഫി​ലു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ 42ാമ​ത് ഔ​ട്ട്‌​ലെ​റ്റ് ഫ​ഹ​ഹീ​ലി​ലും 43ാമ​ത്
സീ​താ​റാം യെ​ച്ചൂ​രി അ​നു​ശോ​ച​നം സം​ഘ​ടി​പ്പി​ച്ച് കേ​ളി.
റി​യാ​ദ്: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും രാ​ജ്യ​സ​ഭാ മു​ൻ അം​ഗ​വു​മാ​യി​രു​ന്ന സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ കേ​ളി കാ​ലാ​സം​സ്കാ​രി​ക
ദു​ബാ​യി​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം.
ദേ​ര: ദു​ബാ​യി​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം.
കേ​ളി ഫു​ട്ബോ​ൾ: ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്‌​തു.
റി​യാ​ദ്: കേ​ളി കാ​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് മി​ന കേ​ളി സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റിന്‍റെ ട്ര
റി​യാ​ദ് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി റി​യാ​ദ് സോ​ൺ 14ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.