• Logo

Allied Publications

Americas
ക​നേ​ഡി​യ​ൻ മി​റ​റി​ന്‍റെ "റി​ഫ്ല​ക്ഷ​ൻ ഓ​ഫ് മി​റ​ർ' ശ​നി​യാ​ഴ്ച
Share
എ​ഡ്മി​ന്‍റ​ൺ: ക​നേ​ഡി​യ​ൻ മി​റ​ർ അ​തി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ശ​നി​യാ​ഴ്ച വെ​കു​ന്നേ​രം അ​ഞ്ചി​ന് എ​ഡ്മി​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ്‌​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ ഹാ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി അ​താ​തു മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഗ​ത്ഭ വ്യ​ക്തി​ക​ൾ സം​സാ​രി​ക്കു​ന്നു.

എ​ഡ്മിന്‍റ​ൺ പോ​ലീ​സ് സ​ർ​വീ​സി​ലു​ള്ള ജ​സ്റ്റി​ൻ തോ​മ​സ്, റി​ട്ട​യേ​ർ​ഡ് സൈ​ക്കോ തെ​റാ​പ്പി അ​സി​സ്റ്റ​ന്‍റ് ജോ​യ് മാ​ത്യു, ര​ജി​സ്റ്റേ​ർ​ഡ് സൈ​ക്കോ​ള​ജി​സ്ട് ഐ​സ​ക് ചെ​റി​യാ​ൻ, മാ​ക് ഇ​വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി അ​സ്സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ബൈ​ജു പി.​വ​റീ​ത്, ബെ​യി​ൽ ഡ്യൂ​ട്ടി കൗ​ൺ​സി​ൽ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​സ്തു​ത സെ​മി​നാ​റി​ലേ​ക്കു എ​ഡ്മിന്‍റ​ണി​ലു​ള്ള എ​ല്ലാ​വ​രേ​യും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

ഡോ. അ​നു സ്റ്റെ​ല്ല മാ​ത്യു (എ​ഡി​റ്റ​ർ), ആ​ശ ബെ​ൻ, സി​നോ​ജ് എ​ബ്ര​ഹാം (ഇ​വ​ന്‍റ് കോ​ഓർ​ഡി​നേ​റ്റേ​ഴ്സ്), ജോ​ർ​ജി വ​ർ​ഗീ​സ് (പിആ​ർഒ), ​മോ​ളി (ജോ​യ് ക​മ്യൂ​ണി​റ്റി സ​ർ​വീ​സ്), ജോ​ൺ​സ​ൻ കു​രു​വി​ള (പ​ബ്ലി​സി​റ്റി) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​