• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പൂ​ക്ക​ള​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വാ​സി​ശ്രീ യു​ണി​റ്റ് ഒ​ന്നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ത്ത​പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ സി​മി സ​രു​ൺ ന​യി​ച്ച ടീം ​ജ​മ​ന്തി ഒ​ന്നാം സ്ഥാ​നം നേ​ടി.

ആ​ഷ തോ​മ​സ് ന​യി​ച്ച ടീം ​മ​ന്ദാ​രം ര​ണ്ടാം സ്ഥാ​ന​വും ജി​ബി ജോ​ൺ ന​യി​ച്ച ടീം ​അ​ത്തം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ വ​ച്ച് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.



യൂ​ണി​റ്റ് ഹെ​ഡ് പ്ര​ദീ​പ അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്രെ​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, വൈ. ​പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



യൂ​ണി​റ്റ് അം​ഗം ഉ​ഷാ കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും റീ​ജ മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​രം വ​ള​രെ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി എ​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ ആ​യി​രു​ന്ന സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, രാ​ജേ​ശ്വ​രി പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.



ച​ട​ങ്ങി​ൽ കെ​പി​എ സെ​ൻ​ട്ര​ൽ, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി, പ്ര​വാ​സി ശ്രീ ​അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റ് അം​ഗം അ​ർ​ച്ച​ന അ​ന​ന്ദു മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നടന്നു.
ദു​ബാ​യി: സി​എ​സ്ഐ പാ​രീ​ഷ് (മ​ല​യാ​ളം) ദു​ബാ​യി ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ.
റി​യാ​ദി​ൽ അ​ന്ത​രി​ച്ച കേ​ളി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ച കേ​ളി റോ​ധ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യ വി​ജ​യ​കു​മാ​റി​ന്‍റെ(58) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സ
വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: നോ​ർ​ക്ക.
തി​രു​വ​ന​ന്ത​പു​രം: വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​
മ​ദീ​ന റോ​സ്റ്റ​റി ഫ​ഹാ​ഹീ​ൽ ഗ്രാ​ൻ​ഡ് ഹൈ​പെ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ദു​ബാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​സ്റ്റ​റി ഗ്രൂ​പ്പി​ന്‍റെ ശാ​ഖ​യാ​യ മ​ദീ​ന റോ​സ്റ്റ​റി കു​വൈ​റ്റി​ലെ ഫ​ഹാ​ഹീ​ൽ ഗ്ര
ജേ​ക്ക​ബ്‌ കെ. ​ചാ​ക്കോ​യ്ക്ക് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി.
കു​വൈ​റ്റ്‌ സി​റ്റി: കോ​ന്നി നി​വാ​സി സം​ഗ​മ​ത്തി​ന്‍റെ സജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ന്നി വെ​ള്ള​പ്പാ​റ സ്വ​ദേ​ശി ജേ​ക്ക​ബ്‌ കെ.