• Logo

Allied Publications

Americas
സ​ഭ​യും സ​മു​ദാ​യ​വും ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​ക​ണം: മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്
Share
ടെ​ക്സ​സ്: സ​ഭ​യും സ​മു​ദാ​യ​വും ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്. കെ​സി​സി​എ​ന്‍​എ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്.

സ​ഭ ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന്‍റേ​ത​ല്ല, എ​ല്ലാ ക്നാ​നാ​യ വി​ശ്വാ​സി​ക​ള്‍​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്. സ​ഭ​യും സ​മു​ദാ​യ​വും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​ക​ണം. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​ണ്. അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ നി​ന്ന് അ​തെ​ല്ലാം പ​റ​ഞ്ഞു​തീ​ര്‍​ത്ത് പു​തു​ത​ല​മു​റ‌​യ്ക്ക് ന​ല്ല മാ​തൃ​ക​യാ​ണ് ഓ​രോ സ​ഭാ വി​ശ്വാ​സി​യും ന​ല്‍​കേ​ണ്ട​തെ​ന്നും മാ​ര്‍ മൂ​ല​ക്കാ​ട്ട് പ​റ​ഞ്ഞു.

കെ​സി​സി​എ​ന്‍​എ സ​മ്മേ​ള​ന​ത്തി​ല്‍ കാ​ണു​ന്ന യു​വ​നി​ര​യു​ടെ വ​ലി​യ സാ​ന്നി​ധ്യം പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ്. യു​വ​ത​ല​മു​റ‌‌​യ്ക്ക് ന​ല്ല സ​ന്ദേ​ശ​മാ​യി​രി​ക്ക​ണം ഈ ​ക​ണ്‍​വ​ന്‍​ഷ​നി​ല്‍ നി​ന്നു​കി​ട്ടേ​ണ്ട​ത്. ന​മ്മ​ള്‍ ന​മു​ക്ക് വേ​ണ്ടി ജീ​വി​ച്ചാ​ല്‍ ന​മ്മ​ളെ ത​ക​ര്‍​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ല.

ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്രശ്നങ്ങൾ പ​രി​ഹാ​രിച്ച് ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​ന്‍ എ​ല്ലാ അം​ഗ​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്നും അ​താ​ണ് ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ക​രു​ത്തി​ന് അ​നു​ഗ്ര​ഹ​മാ​വു​ക എ​ന്നും മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് പ​റ​ഞ്ഞു. സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ലെ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.



കെ​സി​സി​എ​ന്‍​എ പു​തി​യ ച​രി​ത്ര​മാ​ണ് സാ​ന്‍ അ​ന്‍റോ​ണി​യോ​യി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ണ്‍​വ​ന്‍​ഷ​നി​ലെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ടാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൂ​ര്‍​വി​ക​രു​ടെ പ്രാ​ര്‍​ഥ​ന​യു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഇ​ന്ന് ക്നാ​നാ​യ സ​മു​ദാ​യം അ​നു​ഭ​വി​ക്കു​ന്ന സൗ​ഭാ​ഗ്യ​ങ്ങ​ള്‍.

പൂ​ര്‍​വി​ക​രു​ടെ സം​ഭാ​വ​ന​ക​ള്‍ ഒ​രി​ക്ക​ലും മ​റ​ന്നു​പോ​ക​രു​ത്. കെ​സി​സി​എ​ന്‍​എ സാ​ന്‍ അ​ന്‍റോ​ണി​യോ ക​ണ്‍​വ​ന്‍​ഷ​നെ കൂ​ടൂ​ത​ല്‍ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത് ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ സാ​ന്നി​ധ്യം ത​ന്നെ​യാ​ണ്.

കെ​സി​സി​എ​ന്‍​എ​യു​ടെ നേ​തൃ​നി​ര​യി​ലേ​ക്ക് പു​തു​ത​ല​മു​റ ക​ട​ന്നു​വ​ര​ണം. സം​ഘ​ട​ന​യെ​യും സ​മു​ദാ​യ​ത്തെ​യും ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ഭാ​വി​യി​ലും ക​ഴി​യ​ണ​മെ​ന്നും ഷാ​ജി എ​ടാ​ട്ട് പ​റ​ഞ്ഞു.

ക്നാ​നാ​യ​ക്കാ​ര​നാ​യ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു എ​ന്ന് മി​സൂ​റി സി​റ്റി മേ​യ​ര്‍ റോ​ബി​ന്‍ ജെ. ​ഇ​ല​ക്കാ​ട്ട് പ​റ​ഞ്ഞു. ത​ന്‍റെ പൊ​തു ജീ​വി​തം ആ​രം​ഭി​ച്ച​ത് ഷി​ക്കാ​ഗോ​യി​ല്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗി​ലൂ​ടെ​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



അ​ന്ത​സു​ള്ള ക്നാ​നാ​യ​ക്കാ​ര​നാ​യാ​ണ് താ​ന്‍ ഇ​ന്നും ജീ​വി​ക്കു​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​ശ​സ്ത സി​നി​മാ​താ​രം ലാ​ലു അ​ല​ക്സ് പ​റ​ഞ്ഞു. സി​നി​മ​യി​ല്‍ ഇ​ന്ന​ത്തെ നി​ല​യി​ലേ​ക്ക് എ​ത്താ​ന്‍ ഒ​രു​പാ​ട് ക​ഷ്ട​പ്പാ​ടു​ക​ള്‍ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

40 വ​ര്‍​ഷ​മാ​യി ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്ന ന​ട​നാ​യി തു​ട​രാ​ന്‍ സാ​ധി​ച്ചു. കെ​സി​സി​എ​ന്‍​എ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ക എ​ന്ന​ത് എ​ല്ലാ​കാ​ല​ത്തെ​യും ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​തി​നു​ള്ള ഭാ​ഗ്യ​മാ​ണ് ത​നി​ക്കു​ണ്ടാ​യ​ത്.

കെ​സി​സി​എ​ന്‍​എ വേ​ദി​യി​ല്‍ സ​ന്തോ​ഷ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പു​മാ​യാ​ണ് താ​ന്‍ നി​ല്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്‍​വ​ന്‍​ഷ​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സാ​ന്‍ അ​ന്‍റോ​ണി​യോ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ഷീ​ജ വ​ട​ക്കേ​പ​റ​മ്പി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.



സാ​ന്‍ അ​ന്‍റോ​ണി​യോ കൗ​ണ്‍​സി​ല്‍ വു​മ​ണ്‍ മെ​ലീ​സ കാ​ബ​ലോ ഹാ​വ്ഡേ, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​റി​ൻ കു​ര്യ​ൻ പ​ട​പ്പ​മാ​ക്കി​ൽ, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​പ്സ​ന്‍ പു​റ​യം​പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജീ​ഷ് പോ​ത്ത​ൻ താ​മ​ര​പ്പ​ള്ളി​ല്‍, ജോ. ​സെ​ക്ര​ട്ട​റി ജോ​ബി​ൻ ക​ക്കാ​ട്ടി​ൽ, ട്ര​ഷ​റ​ർ സാ​മോ​ൻ പ​ല്ലാ​ട്ടു​മ​ഠം,

ഷി​ക്കാ​ഗോ ആ​ർ​വി​പി സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കൂ​റ്റ്, ഡാ​ള​സ്​സാ​ൻ അ​ന്‍റോ​ണി​യോ ആ​ർ​വി​പി ഷി​ന്‍റോ വ​ള്ളി​യോ​ട​ത്ത്, വെ​സ്റ്റേ​ൺ റീ​ജീ​യ​ൺ ആ​ർ​വി​പി ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ, ഹൂ​സ്റ്റ​ൺ ആ​ർ​വി​പി അ​നൂ​പ് മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത്, ഡി​ട്രോ​യ്റ്റ് ആ​ർ​വി​പി അ​ല​ക്സ് പു​ല്ലു​കാ​ട്ട്,

ന്യൂ​യോ​ർ​ക്ക് ആ​ര്‍​വി​പി ജെ​യിം​സ് ആ​ല​പ്പാ​ട്ട്, അ​റ്റ്ലാ​ന്‍റാ മ​യാ​മി ആ​ർ​വി​പി ലി​സി കാ​പ​റ​മ്പി​ൽ, കാ​ന​ഡ ആ​ർ​വി​പി ലൈ​ജു ചേ​ന്ന​ങ്കാ​ട്ട്, നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജീ​യ​ൺ ആ​ർ​വി​പി ജോ​ബോ​യ് മ​ണ​ലേ​ൽ, താ​മ്പ ആ​ർ​വി​പി ജെ​യിം​സ് മു​ക​ളേ​ൽ, കെ​സി​ഡ​ബ്ല്യു​എ​ഫ്എ​ൻ​എ പ്ര​സി​ഡ​ന്‍റ് പ്രീ​ന വി​ശാ​ഖ​ന്ത​റ, കെ​സി​വൈ​എ​ൽ​എ​ൻ​എ പ്ര​സി​ഡ​ന്‍റ് രേ​ഷ്മ കാ​ര​കാ​ട്ടി​ൽ,

കെ​സി​വൈ​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ പു​ലി​ക്കു​ന്നേ​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​യി​ൻ മാ​ക്കി​ൽ, സി​റി​ൽ തൈ​പ​റ​മ്പി​ൽ, എ​ബ്ര​ഹാം പെ​രു​മ​ണ​ശേ​രി​ൽ, വി​നീ​ത് ക​ടു​തോ​ടി​ൽ, ഷി​ബു പാ​ല​കാ​ട്ട്, ഷി​ജു ത​ണ്ട​ച്ചേ​രി​ല്‍, ഫി​ലി​പ്സ് ജോ​ർ​ജ് കൂ​ട്ട​ച്ചാം​പ​റ​മ്പി​ല്‍, ഡൊ​മി​നി​ക് ച​ക്കൊ​ണാ​ല്‍, ഷി​ബു ഓ​ളി​യി​ൽ, സ​ജി മ​ര​ങ്ങാ​ട്ടി​ൽ,

ജോ​ണി ച​ക്കാ​ല​ക്ക​ൽ, സി​റി​ൽ ത​ട​ത്തി​ൽ, ജോ​ൺ വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ, ജോ​സ് വെ​ട്ടു​പാ​റ​പ്പു​റ​ത്ത്, ജി​ത്തു തോ​മ​സ് പ​ഴ​യ​പു​ര​യി​ല്‍, കി​ര​ൺ എ​ല​വു​ങ്ക​ല്‍, സ​ന്തോ​ഷ് പ​ടി​ഞ്ഞാ​റേ വാ​രി​ക്കാ​ട്ട്, കു​ര്യ​ൻ ജോ​സ​ഫ് തൊ​ട്ടി​യി​ല്‍, തോ​മ​സ് മു​ണ്ട​ക്ക​ൽ എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ജോ​ബി​ന്‍ ക​ക്കാ​ട്ടി​ല്‍, ന​യോ​മി മാ​ന്തു​രു​ത്തി​ല്‍ എ​ന്നി​വ​ര്‍ എം​സി​മാ​രാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി
ക​നേ​ഡി​യ​ൻ ഇ​ല്ല്യൂ​ഷ​ൻ ഞാ​യ​റാ​ഴ്ച കാ​ൽ​ഗ​റി​യി​ൽ.
കാ​ൽ​ഗ​റി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലു​ള്ള കാ​ന​ഡ കാ​ൽ​ഗ​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​