ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു
Friday, October 25, 2024 12:43 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി. കാ​റ്റി​ന്‍റെ വേ​ഗം വ​ർ​ധി​ച്ച​താ​ണ് വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

എ​ന്നാ​ൽ മ​ലി​നീ​ക​ര​ണ തോ​ത് ഇ​പ്പോ​ഴും വ​ള​രെ മോ​ശം എ​ന്ന വി​ഭാ​ഗ​ത്തി​ൽ​ത​ന്നെ​യാ​ണ് തു​ട​രു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യാ​ണ് മ​ലി​നീ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ 16.3 ശ​ത​മാ​ന​വും വാ​ഹ​ന​ങ്ങ​ൾ മൂ​ല​മാ​ണ്.