ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്
Wednesday, October 23, 2024 1:34 PM IST
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​യം ഓ​ർ​ക്ക​സ്ട്ര ക​ൾ​ച്ച​റ​ൽ ഗ്രൂ​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റ് രാ​ജ്മോ​ഹ​ന​ൻ അ​ർ​ഹ​നാ​യി.

ല​യ​ത്തി​ന്‍റെ നാ​ൽ​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡ​ൽ​ഹി മ​യൂ​ർ വി​ഹാ​റി​ലെ കാ​ർ​ത്യാ​യ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 26ന് ​പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും സ​മ്മാ​നി​ക്കും.