അ​ബു​ദാ​ബി ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
Friday, October 18, 2024 7:07 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ​ഓ​ണ​നി​ലാ​വും രാ​ത്രി​സ​ദ്യ​യും ​എ​ന്ന പേ​രി​ലാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. 27 ഇ​നം വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ രാ​ത്രി സ​ദ്യ, പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഒ​രു വ്യ​ത്യ​സ്താ​നു​ഭ​വം പ്ര​ദാ​നം ചെ​യ്തു.

വീ​ക്ഷ​ണം ഫോ​റം ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ
വീ​ക്ഷ​ണം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​മു​ഹ​മ്മ​ദാ​ലി സ​മാ​ജം മു​ൻ പ്ര​സി​ഡന്‍റ്​ ബി.​യേ​ശു​ശീ​ല​ൻ എ​ന്നി​വ​ർ​ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ച​യ്തു.​

സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഖി​ന് സോ​മ​ൻ, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എം.​യു.​ഇ​ർ​ഷാ​ദ് , കെ.​എ​സ്. സി ​പ്ര​സി​ഡ​ണ്ട് എ.​കെ.​ബീ​രാ​ൻ കു​ട്ടി, ഐ.​എ​സ് .സി ​സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി നാ​സ്‌​സ​ർ വി​ള​ഭാ​ഗം, ലു​ലു കാ​പ്പി​റ്റ​ൽ മാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ ബാ​ല​കൃ​ഷ്ണ​ൻ, ഡെ​പ്യു​ട്ടി ജി.​എം. ലി​ബി​ൻ, ഇ​ൻ​കാ​സ് അ​ബു​ദാ​ബി പ്ര​സി​ഡ​ന്റ് എ.​എം. അ​ൻ​സാ​ർ മു​ൻ സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു സാം ​ഫി​ലി​പ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ച​ളി​ക്ക​ൽ .അ​സി​സ്റ്റ​ൻ​റ് ട്ര​ഷ​റ​ർ ന​സീ​ർ താ​ജ് ,എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജെ​റി​ൻ ജേ​ക്ക​ബ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. കെ.​എ​സ് .സി ​മു​ൻ പ്ര​സി​ഡ​ന്‍റുമാ​രാ​യ പി. ​പ​ത്മ​നാ​ഭ​ൻ, വി.​പി.​കൃ​ഷ്ണ​കു​മാ​ർ , വൈ​സ് പ്ര​സി​ഡ​ണ്ട് റോ​യ് വ​ർ​ഗീ​സ്, അ​ഡ്വ.​അ​ൻ​സാ​രി, സി​യാ​ദ് എ.​എ​ൽ, അ​ഹ​ദ് വെ​ട്ടൂ​ർ, സ​ബു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


വ​നി​താ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രാ​യ അ​മൃ​ത അ​ജി​ത്, അ​ജീ​ബ ഷാ​ൻ, റോ​ഷി​നി , വീ​ക്ഷ​ണം പ്ര​വ​ർ​ത്ത​ക​രാ​യ ടി.​എം.​നി​സ്‌​സാ​ർ, അ​മീ​ർ ക​ല്ല​മ്പ​ലം, ന​ദീ​ർ.​പി, ജോ​യി​സ് പൂ​ന്ത​ല, ജോ​സി, അ​മ​ർ​ലാ​ൽ, ഫ​സ​ൽ, വി​ഷ്ണു, റ​ജാ, ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.