തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, October 8, 2024 2:39 PM IST
റി​യാ​ദ്: തൃ​ശൂ​ർ തി​രു​മു​ക്കു​ളം സ്വ​ദേ​ശി ഷാ​ജി ദേ​വ​സി(​സ​ജി 55) റി​യാ​ദി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​രേ​ത​രാ​യ ചാ​മ​ക്കാ​ട​ൻ ച​ക്ക​പ്പ​ൻ ദേ​വ​സി - സാ​റാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

അ​ൽ​ഹ​ദ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​യ സ​ജി കിം​ഗ് ഫൈ​സ​ൽ ആ​ശു​പ​ത്രി​യി​ൽ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി രാ​വി​ലെ വാ​ഹ​ന​മി​റ​ങ്ങി ന​ട​ക്ക​വെ റോ​ഡ​രി​കി​ൽ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു.


ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. 27 വ​ർ​ഷ​മാ​യി അ​ൽ​ഹ​ദ കോ​ൺ​ട്രാ​ക്ടിംഗ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ ബെ​റ്റി. മ​ക്ക​ൾ: റോ​മോ​ൾ, റി​യ. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാനുള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളുമായി കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്.