പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി നാ​ട​ൻ​ക​ലാ​മേ​ള
Friday, October 18, 2024 7:01 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ലെ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി ഫോ​ക്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ഐഎ​സ് സി ​പ്ര​സി​ഡ​ന്‍റ് ജ​യ​റാം റാ​യ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു . സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ ​എ​സ് സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ്ശ്രീ​ധ​ര​ൻ, ട്ര​ഷ​റ​ർ യു. ​ദി​നേ​ശ് പൊ​തു​വാ​ൾ, ശ​ക്തി തീ​യ​റ്റേ​ഴ്സ് പ്ര​സി​ഡ​ന്‍റ് കെ ​വി ബ​ഷീ​ർ, കെ ​പി നാ​യ​ർ , കെ ​വി രാ​ജ​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ, വി.ടി വി ​ദാ​മോ​ദ​ര​ൻ, സു​രേ​ഷ് പ​യ്യ​ന്നൂ​ർ, ഐ ​എ​സ് സി ​ക​ലാ​വി​ഭാ​ഗം ​സെ​ക്ര​ട്ട​റി അ​രു​ൺ ആ​ൻ​ഡ്രൂ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.


സു​ധാ​ക​ര​ന്‍റെയും എം ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള താ​വം ഗ്രാ​മ​വേ​ദി​യി​ലെ ക​ലാ​കാ​ര​ന്മാ​രാ​ണ് മൂ​ന്നു​മ​ണി​ക്കൂ​ർ നാ​ട​ൻ പാ​ട്ടും തെ​യ്യ​ക്കോ​ല​ങ്ങ​ളു​മാ​യി അ​ര​ങ്ങു​ത​ക​ർ​ത്ത​ത്.

ബി ​ജ്യോ​തി​ലാ​ൽ, രാ​ജേ​ഷ് കോ​ടൂ​ർ, വൈ​ശാ​ഖ് ദാ​മോ​ദ​ര​ൻ പി ​എ​സ് മു​ത്ത​ലി​ബ്, ര​ഞ്ജി​ത്ത് പൊ​തു​വാ​ൾ, പി ​കെ സ​തീ​ശ​ൻ, ക്ലി​ന്റ് പ​വി​ത്ര​ൻ, ര​ഞ്ജി​ത്ത് രാ​മ​ൻ, പ​വി​ത്ര​ൻ കെ ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.