അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് വി​ന്റ​ർ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു; ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10 കാ​റു​ക​ൾ
Friday, October 18, 2024 6:58 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി : നാ​ലു​മാ​സം നീ​ളു​ന്ന ശൈ​ത്യ​കാ​ല സ​മ്മാ​ന​പ​ദ്ധ​തി​ക​ൾ​ക്ക് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ തു​ട​ക്ക​മാ​യി. ഫെ​ബ്രു​വ​രി 13 വ​രെ യു​എ​ഇ​യി​ലെ 30 അ​ഹ​ല്യ ശാ​ഖ​ക​ളി​ൽ​നി​ന്ന് പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​വ​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​ത്ത് 10 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10 കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. 60 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ അ​ബു​ദാ​ബി​യി​ലും ദു​ബാ​യി​ലു​മാ​യി ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 2 വി​ജ​യി​ക​ളെ ക​ണ്ടെ​ത്തും.

ക്യാന്പയിൻ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ൽ 3 ന​റു​ക്കെ​ടു​പ്പ് വീ​ത​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ആ​മി​ർ ഇ​ഖ്ബാ​ൽ, സീ​നി​യ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സ​ന്തോ​ഷ് നാ​യ​ർ, ഡ​പ്യൂ​ട്ടി ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ഷാ​നി​ഷ് കൊ​ല്ലാ​റ , ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് മ​ർ​ഗ​ബ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.