വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ജ്‌​മാ​ൻ പ്രൊ​വി​ൻ​സ് ഓ​ണ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, October 7, 2024 4:58 PM IST
അ​ജ്‌​മാ​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) അ​ജ്‌​മാ​ൻ പ്രൊ​വി​ൻ​സ് ഓ​ണ​ഘോ​ഷം തും​ബൈ മെ​ഡി​സി​റ്റി കാ​മ്പ​സി​ൽ പ്ര​ശ​സ്ത എ​മി​റാ​ത്തി ആ​ർ​ട്ടി​സ്റ്റ് അ​ഹ​മ്മ​ദ് അ​ൽ റു​ക്‌​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ളി​ക​ളു​ടെ മ​ഹോ​ത്സ​വ​മാ​യ ഓ​ണം സ​മൂ​ഹ​ത്തി​ൽ സ്നേ​ഹ​വും സൗ​ഹൃ​ദ​വും സം​സ്‍​കാ​ര​വും സം​യോ​ജി​പ്പി​ക്കു​ന്ന ഉ​ത്സ​വ​മാ​ണെ​ന്നും ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത് സാ​മൂ​ഹ്യ സൗ​ഹൃ​ദ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്നും അ​ഹ​മ്മ​ദ് അ​ൽ റു​ക്‌​നി പ​റ​ഞ്ഞു.

ഡ​ബ്ല്യു​എം​സി അ​ജ്‌​മാ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡന്‍റ് ഡ​യ​സ് ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ഡ​ബ്ല്യു​എം​സി മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​ർ എ​ൻ. എം. ​പ​ണി​ക്ക​ർ, ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ (ഡ​ബ്ല്യു​എം​സി മി​ഡി​ൽ ഈ​സ്റ്റ്‌ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ്), ഡോ. ജെ​റോ വ​ർ​ഗീ​സ് (ഡ​ബ്ല്യു​എം​സി മി​ഡി​ൽ ഈ​സ്റ്റ്‌ റീ​ജി​യ​ൺ സെ​ക്ര​ട്ട​റി),

തോ​മ​സ് ഉ​മ്മ​ൻ (ഡ​ബ്ല്യു​എം​സി അ​ജ്‌​മാ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ), ബാ​വ റേ​ച്ച​ൽ (ഡ​ബ്ല്യു​എം​സി മി​ഡി​ൽ ഈ​സ്റ്റ്‌ റീ​ജി​യ​ൺ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്), എ​ബി ജേ​ക്ക​ബ് (ഡ​ബ്ല്യു​എം​സി അ​ജ്‌​മാ​ൻ യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ്), ബെ​റ്റി ജെ​യിം​സ് (ഡ​ബ്ല്യു​എം​സി വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്), ക​ൾ​ച്ച​റ​ൽ ഫോ​റം ക​ൺ​വീ​ന​ർ ബി​ജോ ക​ളീ​ക്ക​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ​നി ഡി​സി​ൽ​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




സെ​ക്ര​ട്ട​റി സ്വ​പ്ന ഡേ​വി​ഡ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജെ​യിം​സ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ, മി​ഡി​ൽ ഈ​സ്റ്റ്‌ റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ളെ​യും ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ സു​വ​നീ​ർ ക​വ​ർ ഡി​സൈ​നിംഗി​ൽ സ​മ്മാ​ന​ർ​ഹ​യാ​യ ബാ​വ റേ​ച്ച​ലി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

10, 12 ക്ലാസു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. ഡ​ബ്ല്യു​എം​സി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ഘോ​ഷ​യാ​ത്ര​യും ഓ​ണ​സ​ദ്യ​യും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.

വീഡീയോ ലിങ്ക്: https://fb.watch/uZU0b2I0G_/.