ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
Friday, October 11, 2024 11:31 AM IST
ജഗത്.കെ
സ​ൽ​മാ​ബാ​ദ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ചു കിംഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി ആശുപത്രിയിൽ വച്ച് സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ്പ​ർ​ശം 14-ാമത് ര​ക്ത​ദാ​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി.

70ൽ പ​രം പ്ര​വാ​സി​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി​യ ക്യാ​മ്പ് കെപിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. സ​ൽ​മാ​ബാ​ദ് ഏ​രി​യ പ്ര​സി​ഡന്‍റ് തു​ള​സി രാ​മ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി യു.​എ​സ്. അ​നൂ​പ് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റർ അ​ബ്ദു​ൾ സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.



വി​ശി​ഷ്ടാ​ഥി​തി​ക​ളാ​യ ബ​ഹറി​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ പ്ര​സി​ഡന്‍റ് ഹ​രീ​ഷ് നാ​യ​ർ, ഡോ. ​ആ​ശ ശ്രീ​കു​മാ​ർ, സെ​ക്രെ​ട്ട​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ, കോ​യി​വി​ള മു​ഹ​മ്മ​ദ്‌, മ​നോ​ജ്‌ ജ​മാ​ൽ, സ്നേ​ഹ​സ്പ​ർ​ശം ക​ൺ​വീ​ന​ർ വി. എം. പ്ര​മോ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.




ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​നീ​ഷ് പി. ആ​ചാ​രി, ജോ​സ് മ​ങ്ങാ​ട്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​രു​ൺ ബി. ​പി​ള്ള, ത​സീ​ബ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ കെപിഎ ​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഡി​സ്ട്രി​ക് ക​മ്മി​റ്റി, പ്ര​വാ​സിശ്രീ ​അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.