HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാർ തേവോദോസിയോസ് ജന്മശതാബ്ദി പ്രസംഗ മത്സരം സംഘടിപ്പിച്ചു
Monday, October 7, 2024 10:51 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: മലങ്കരസഭയുടെ കോൽക്കത്ത ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കുവൈറ്റ് സോണിലെ ഓർത്തഡോക്സ് ദേവാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രസംഗമത്സരം സംഘടിപ്പിച്ചു.
മാർ തേവോദോസിയോസിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ നേതൃത്വത്തിൽ നാലിന് വൈകുന്നേരം നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിലെ കെടിഎംഎംസിസി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരി റവ.ഫാ. ഡോ. ബിജു പാറയ്ക്കൽ നിർവഹിച്ചു.
ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ സ്വാഗതവും സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും അർപ്പിച്ചു. മഹാ ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ജെയിംസ് ജോർജ് എന്നിവർ പ്രസംഗിച്ചു. മത്സര ക്രമീകരണങ്ങൾക്ക് കൺവീനർ ജോജി പി. ജോൺ, ജോയിന്റ് കൺവീനേർസ് ബ്ലസൻ സ്ക്കറിയ, ടോണി ജോസഫ് എന്നിവർ നേതൃത്വം നൽകി.
ജൂനിയർ വിഭാഗത്തിൽ ലയ ബിനു (മഹാ ഇടവക) ഒന്നാം സ്ഥാനവും എഡ്നാ ആൻ ബിജു (മഹാ ഇടവക) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ റെബേക്കാ എലിസബത്ത് ജെയിംസ് (മഹാ ഇടവക) ഒന്നാം സ്ഥാനവും അജോയ് ജേക്കബ് ജോർജ് (സെന്റ് സ്റ്റീഫൻസ് ഇടവക) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. മാത്യു തോമസ്, ജെയിംസ് ജോർജ് എന്നിവർ വിധികർത്താക്കളായിരുന്നു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഭരണസമിതി നിലവിൽ വന്നു
അബുദാബി: സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവ
പാറശാല സ്വദേശിക്ക് പുതു ജീവനേകി കേളി ജീവകാരുണ്യ വിഭാഗം
റിയാദ് : ശരീരം തളർന്നു കിടപ്പിലായ പാറശാല സ്വദേശിക്ക് നാടണയുന്
ഹൃദയാഘാതം: കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിന
ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം
അബുദാബി: മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബു
18 വർഷത്തെ കാത്തിരിപ്പ്; റഹീമിനെ ജയിലിലെത്തി ഒരുനോക്ക് കണ്ട് ഉമ്മയും ബന്ധുക്കളും
റിയാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീമിനെ ജയിലില
ഹരിദാസൻ ആചാരിക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽഗുവയ്യ യൂണി
കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് 29ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൗൺ ഏരിയ കമ്മിറ്റിയുടെ നേ
പ്രവാസി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് ഡിസംബർ അഞ്ചിന്
അബുദാബി: സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ധ
സൗദിയിൽ വാഹനാപകടം: വയനാട് സ്വദേശി മരിച്ചു
ബുറൈദ: പിന്നിലേക്ക് എടുത്ത വാഹനം തട്ടി ഗുരുതര പരിക്കുകളോടെ ബു
റിയാദിൽ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി ഇന്ദിര
റിയാദ്: സൗദിയിലെ റിയാദിൽ മെട്രോ ഓടിക്കാൻ ഇ
കുവൈറ്റ് കെഎംസിസി ജില്ലാ കമ്മിറ്റികൾ ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസിയുടെ മൂന്ന് ജില്ലാ കമ്മിറ്റികൾ
കേരള സോഷ്യൽ സെന്ററിൽ ലൈബ്രറി ഫെസ്റ്റിവൽ
അബുദാബി : കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം സംഘടിപ്പിക്കുന്ന ഒ
ഫോക് കണ്ണൂർ മഹോത്സവം വെള്ളിയാഴ്ച അഹമ്മദിയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്
കേളിദിനം: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: പ്രവാസികൾക്ക് താങ്ങും തണലുമായി റിയാദിന്റെ മണ്ണിൽ പ്രവ
വീസ കച്ചവടം, മനുഷ്യക്കടത്ത്; കുവൈറ്റില്‍ ഏഴ് പേര് അറസ്റ്റില്‍
കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത്, വീസ കച്ചവടം, കള്ളപ്പണം വെളുപ്പ
പ്രവാസി മലയാളികളുടെ മക്കൾക്കായി നോർക്ക - റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും ത
ഇന്ത്യൻ മീഡിയ അബുദാബി ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി(ഇമ) ഓണാഘോഷവും കുടുംബ സംഗമവും
അഴീകോട് സോക്കർ ചാമ്പ്യൻസ് 16ന്
അബുദാബി: അബുദാബി കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ കായി
മൂന്ന് ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി
ദോഹ: മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മോട്ടിവേഷണല്‍ പുസ്തകം പ്രസിദ്ധീ
അബുദാബി മലയാളി സമാജത്തിന്റെ പുതുനേതൃത്വം സ്ഥാനമേറ്റെടുത്തു
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ 2024-25 വർഷത്തേക്കുള്ള ഭ

പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനു കൊടിയേറി
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോ
ആയുർവേദ ദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ ഒന്‍പത
കൈരളി ഫുജൈറ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മറ്റിയുടെ
കൊല്ലം പ്രവാസി അസോസിയേഷൻ കേരളപ്പിറവിദിനം ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ കേരളപ്പിറവിദിനം വിപു
കുടുംബ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ക്യുകെഐസി വക്റ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. സം
കേളി ഓൺലൈൻ ക്വിസ് മത്സരം: പി. യാസറിന് ഒന്നാം സ്ഥാനം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്കാരിക കമ്മിറ
കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ ലിസ്റ്റ് ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പ
നാഫോ ഗ്ലോബൽ കുവൈറ്റ് വാർഷികം ഗംഭീരമായി ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കുവൈറ്റിലെ സാമൂഹിക
ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ
മനാമ: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ
ഹൃദയാഘാതം: കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത്
ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് കേളി
റിയാദ്: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നി
മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: ജിസിസി കെഎംസിസി
ദമാം: സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി പരിശുദ്ധരാ
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ എഐ കാമറകൾ സ്ഥാപിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്ക
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റും ബിഡികെ കുവൈ
യുഎഇ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി
തിരുവനന്തപുരം: അനധികൃത താമസക്കാർക്കായി യുഎഇ സർക്കാർ പ്രഖ്യ
ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് ഇൻകാസ് അബുദാബി
അബുദാബി: ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബ
അജ്മാൻ സോൺ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച
അജ്മാൻ: പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് അജ്മാൻ സോൺ തല
18 വര്‍ഷത്തെ കാത്തിരിപ്പ് തീരുമോ?; ദിവസങ്ങളെണ്ണി മതിയായി ഒരു കുടുംബം
കാത്തിരിപ്പെന്ന വാക്കിന് ഇത്രത്തോളം ഹൃദയത്തെ തകര്‍ക്കാനുള്ള ശേ
കേളി ഓൺലൈൻ ക്വിസ് മത്സരം ശനിയാഴ്ച
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്കാരിക കമ്മിറ
യുഎഇയിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും
ദുബായി: വിസ കാലാവധി കഴിഞ്ഞ അനധികൃത താമസകാർക്ക് രാജ്യം വിടാൻ
മനോജിന് നവയുഗം സാംസ്കാരികവേദിയുടെ സാന്ത്വനസ്പർശം
കൊല്ലം: പക്ഷാഘാതബാധിതനായി ആശുപത്രിയിലായ പ്രവാസി നവയുഗം സാംസ
കൈരളി ഫുജൈറ സെൻട്രൽ വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ സമ്മേളന
മഞ്ഞപ്പട നെക്സ്റ്റ് ജൻ കപ്പ്: മഞ്ഞപ്പട എഫ്സിയും ലോർഡ്സ് അക്കാദമിയും ചാമ്പ്യൻമാർ
കുവൈറ്റ് സിറ്റി: മഞ്ഞപ്പട കുവൈറ്റ് വിംഗ് സംഘടിപ്പിച്ച മഞ്ഞപ്പട ന
മരുഭൂമിയിലെ മാരാമൺ സമ്മേളനം ഡിസംബർ മൂന്നിന് അബുദാബിയിൽ
അബുദാബി: മാർത്തോമ്മാ സഭ എല്ലാ വർഷവും ഒരുക്കുന്ന മാരാമൺ കൺവൻ
എസ്വെെഎസ് പ്ലാറ്റിനം ജൂബിലിക്ക് തുടക്കമാകുന്നു; ആയിരം കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ
അബുദാബി: എസ്വെെഎസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്
അബുദാബിയിൽ സ്വകാര്യ ചടങ്ങുകൾക്കും മുൻകൂർ അനുമതി നിർബന്ധം
അബുദാബി: വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
റിയാദ്: റിയാദ് - ദമാം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച യുപ
മണ്ണാർക്കാട് കെഎംസിസി സെവൻസ് ഫുട്ബോൾ: ആർഡൺ യൂണിവേഴ്സിറ്റി ജേതാക്കൾ
അബുദാബി: മണ്ണാർക്കാട് നിയോജക മണ്ഡലം കെഎംസിസി സംഘടിപ്പിച്ച സെ
ലുലു ഐപിഒയ്ക്ക് തുടക്കം; ഓഹരി വിറ്റുതീർന്നത് ഒരു മണിക്കൂറിനുള്ളിൽ
അബുദാബി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലുലു ഗ്രൂപ്പിന്റെ പ്രാര
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന് പുതിയ സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നു
കുവൈറ്റ് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാനതല പ്രത
Latest News
ജാർഖണ്ഡിലും വോട്ടെടുപ്പ് ആരംഭിച്ചു
വയനാടും ചേലക്കരയും വിധിയെഴുതി തുടങ്ങി
കൽപ്പാത്തി ഒരുങ്ങി; രഥോത്സവത്തിന് ഇന്ന് തുടക്കം
32 നിയമസഭാ മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
വയനാട്ടിലും ചേലക്കരയിലും മോക്പോളിംഗ് ആരംഭിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top