വൈ​വി​ധ്യ​മാ​ർ​ന്ന താ​ള​ങ്ങ​ൾ കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ: ഇ. ​ജ​യ​കൃ​ഷ്ണ​ൻ
Friday, October 11, 2024 3:48 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: പാ​ട്ടു​ക​ളി​ൽ ഇ​പ്പോ​ൾ വ​രി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ താ​ള​ങ്ങ​ളാ​ണെ​ന്ന് പ്ര​ശ​സ്ത ക​ലാ​നി​രൂ​പ​ക​ൻ ഇ. ​ജ​യ​കൃ​ഷ്ണ​ൻ. എ​ഴു​ത​പ്പെ​ട്ട നാ​ല് വ​രി​ക​ൾ വാ​യി​ക്കു​മ്പോ​ളു​ണ്ടാ​കു​ന്ന ആ​ന​ന്ദ​ത്തേ​ക്കാ​ൾ അ​തി​മ​നോ​ഹ​ര​മാ​യി ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ൽ തൊ​ടു​ന്ന​ത് സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൈ​വയ്ക്കു​മ്പോ​ഴാ​ണ്.

ശ​ക്‌​തി തി​യറ്റ​ഴ്സ് അ​ബു​ദാ​ബി സം​ഘ​ടി​പ്പി​ച്ച പാ​ട്ടി​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്‌​ത​ഫ പാ​ടൂ​ർ (വ​യ​ലി​ൻ), സു​രേ​ന്ദ്ര​ൻ ചാ​ലി​ശേരി (ത​ബ​ല), ബാ​ബു എം. ​കു​മാ​ര​ന​ല്ലൂ​ർ (കീ ​ബോ​ർ​ഡ്) എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ഗീ​ത​മൊ​രു​ക്കി.




ശ​ക്തി തി​യ​റ്റ​ഴ്സ് അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ് കെ. വി. ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​ജി​ൻ പോ​ത്തേ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. സി​യാ​ദ്, അ​സി.​ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സൈ​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.