അ​ഗ​ളി: അ​ട്ട​പ്പാ​ടി ക​ൽ​ക്ക​ണ്ടി ത്രി​ത്വ​മ​ല ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ തി​ത്വ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ യും ​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി.

ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ളാഘോ​ഷ​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച കൊ​ടി​യി​റ​ങ്ങും. 26 ന് ​രാ​വി​ലെ ഒ​ന്പ​തി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ചെ​നി​യ​റ കൊ​ടി​യു​യ​ർ​ത്തി​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ന​വ വൈ​ദി​ക​ൻ ഐ​ബി​ൻ പെ​രു​മ്പി​ള്ളി​ൽ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

31ന് ​ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഫാ.​ഐ​ബി​ൻ പെ​രു​മ്പി​ള്ളി​ൽ നേ​തൃ​ത്വം ന​ൽ​കും. 6:30 മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​ക്ക് തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. താ​വ​ളം ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മെ​ൽ​വി​ൻ ചി​റ​മേ​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കും മ​റ്റു തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് അ​ഞ്ചി​നു ക​ൽ​ക്ക​ണ്ടി ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, കു​രി​ശി​ന്‍റെ ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

ഞാ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സൈ​മ​ൺ കൊ​ള്ള​ന്നൂ​ർ നേ​തൃ​ത്വം ന​ൽ​കും.11​ന് തോ​ട്ട​പ്പ​ള്ളി ജം​ഗ്ഷ​നി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം ഏ​ഴി​ന് ഓ​ച്ചി​റ എ​സ്എ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള. തി​ങ്ക​ൾ രാ​വി​ലെ ഏ​ഴി​ന് പ​രേ​ത​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ളി​നു കൊ​ടി​യി​റ​ങ്ങും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ്‌ ചെ​നി​യ​റ, കൈ​കാ​ര​ന്മാ​രാ​യ റോ​യ് ക​ട​മ്പ​നാ​ട്ട്, ഷി​ജു മീ​മ്പ​ള്ളി​ൽ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ൺ​സ​ൺ മി​റ്റ​ത്താ​നി, ബെ​ന്നി ക​ള്ളി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.