മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ ദേ​ശീ​യപ​താ​ക ഉ​യ​ർ​ത്തി അ​ലു​മ്നി മീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

ച​ട​ങ്ങി​ൽ പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളാ​യ ദ​ന്പ​തി​ക​ളെ ആ​ദ​രി​ച്ചു. തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ഹൃ​ദ ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​ര​വും ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​ലു​മ്നി വി​ദ്യാ​ർ​ഥി അ​ന​ന്തു സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ മീ​ന ജോ​സ് കൊ​ന്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.