പാ​ല​ക്കാ​ട്: കാ​ണി​ക്ക​മാ​താ കോ​ൺ​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം ലൂ​മി​ന 2 കെ 25 ​ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​യ്ക്രി​സ്റ്റോ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഡോ. ​സി​സ്റ്റ​ർ റോ​സ് ആ​ൻ സി​എം​സി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ണി​ക്ക​മാ​താ കോ​ൺ​വ​ൻ​റ് ചാ​പ്ലെ​യ്ൻ ഫാ. ​ജെ​യിം​സ് ച​ക്കി​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ടെ​സീ​ന​യും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ റോ​ജി സി​എം​സി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ടെ​സീ​ന സി​എം​സി, സ്കൂ​ൾ ലീ​ഡ​ർ ത്ര​യം​ബ​ക വി. ​ബി​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ഈ ​അ​ധ്യാ​യ​ന വ​ർ​ഷം മി​ക​ച്ച പ​ഠ​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ പ​രി​ശീ​ല​ക​രാ​യ അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ നൃ​ത്ത​ങ്ങ​ളും സം​സ്കൃ​ത നാ​ട​ക​വും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.