കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി
Friday, July 5, 2024 12:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്‌​ഗോ​പി​ക്ക് ബി​ജെ​പി ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ ​ന്‍റ് കൃ​പേ​ഷ് ചെ​മ്മ​ണ്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ധ്യ​മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​കെ. അ​നി​ഷ്‌​കു​മാ​ര്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ കെ.​ആ​ര്‍. ഹ​രി, ജ​സ്റ്റി​ന്‍ ജേ​ക്ക​ബ്, നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ന്‍​ചാ​ര്‍​ജ് എ.​ആ​ര്‍. അ​ജി​ഘോ​ഷ്. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​താ ബി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി ലോ​ച​ന​ന്‍ അ​മ്പാ​ട്ട്, ആ​ളൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ബീ​ഷ്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​ജു കു​റ്റി​ക്കാ​ട്ട്, സ​ണ്ണി ക​വ​ല​ക്കാ​ട്ട്, എ.​വി. രാ​ജേ​ഷ്, വി​പി​ന്‍ പാ​റ​മേ​ക്കാ​ട്ടി​ല്‍, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം സ​ന്തോ​ഷ് ചെ​റാ​ക്കു​ളം, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം കെ.​സി. വേ​ണു മാ​സ്റ്റ​ര്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.