ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ വൈ​ദി​ക​രു​ടെ സ്ഥ​ലം​മാ​റ്റം
Friday, July 5, 2024 12:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പ്ര ​ഖ്യാ​പി​ച്ചു. പു​തി​യ നി​യ​മ​നം 18ന് ​പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

ഫാ. ​ജോ​ര്‍​ജ് പാ​ല​മ​റ്റം -വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, തു​രു​ത്തി​പ്പ​റ​മ്പ്; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, എ​ട​ക്കു​ളം ഒ​ഴി​വാ​യി, മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി - മെ​ഡി​ക്ക​ല്‍ ലീ​വ്, റെ​സി​ഡ​ന്‍​സ്, സെ​ന്‍റ് ജോ​സ​ഫ്സ് ഭ​വ​ന്‍, ചാ​ല​ക്കു​ടി; പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ആ​ൻ​ഡ് ക​പ്ലോ​ന്‍, ലി​റ്റി​ല്‍ ഫ്ല​വ​ര്‍ കോ​ണ്‍​വ​ന്‍റ്, ഇ​രി​ങ്ങാ​ല​ക്കു​ട ഒ​ഴി​വാ​യി.

ഫാ. ​ആ​ന്‍റ​ണി പോ​ള്‍ പ​റ​മ്പ​ത്ത് -വി​കാ​രി, തി​രു​മു​ക്കു​ളം; റെ​സി​ഡ​ന്‍റ് ക​ൺ​ഫ​സ​ര്‍, ബി​എ​ല്‍​എം, ആ​ളൂ​ര്‍ ആ​ൻ​ഡ് അ​ഡീ​ഷ​ണ​ല്‍ ചാ​പ്ല​യി​ന്‍, ഹോ​ളി​ക്രോ​സ് കോ​ണ്‍​വ​ന്‍റ്, പോ​ട്ട ഒ​ഴി​വാ​യി, ഫാ. ​തോ​മ​സ് കൂ​ട്ടാ​ല - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, മ​റ്റ​ത്തൂ​ര്‍; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, അ​ന്ന​മ​ന​ട​ഒ​ഴി​വാ​യി. ഫാ. ​ജോ​ണ്‍​സ​ണ്‍ മാ​നാ​ട​ന്‍ - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, എ​ട​ക്കു​ളം; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, മ​റ്റ​ത്തൂ​ര്‍ ഒ​ഴി​വാ​യി, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍ - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, ക​ല്ലേ​റ്റും​ക​ര; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, പൂ​വ​ത്തു​ശേ​രി ഒ​ഴി​വാ​യി.

മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ - പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത, ഫാ. ​വ​ര്‍​ഗീ​സ് പാ​ത്താ​ട​ന്‍ - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, ചാ​ല​ക്കു​ടി ഫൊ​റോ​ന; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, പു​ത്ത​ന്‍​ചി​റ ഫൊ​റോ​ന ഒ​ഴി​വാ​യി, ഫാ. ​ജോ​ളി വ​ട​ക്ക​ന്‍ - സി​ഞ്ചെ​ല്ലൂ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ആ​ൻ​ഡ് ക​പ്ലോ​ന്‍, ലി​റ്റി​ല്‍ ഫ്ല​വ​ര്‍ കോ​ണ്‍​വ​ന്‍റ്, ഇ​രി​ങ്ങാ​ല​ക്കു​ട; വി​കാ​രി ആൻ​ഡ് ക​പ്ലോ​ന്‍, ചാ​ല​ക്കു​ടി ഫൊ​റോ​ന ഒ​ഴി​വാ​യി.

ഫാ. ​റാ​ഫേ​ല്‍ പ​ഞ്ഞി​ക്കാ​ര​ന്‍ - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, പ​റ​പ്പൂ​ക്ക​ര ഫൊ​റോ​ന; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഒ​ഴി​വാ​യി, ഫാ. ​ജോ​ണ്‍​സ​ണ്‍ ജി. ​ആ​ല​പ്പാ​ട്ട് - മെ​ഡി​ക്ക​ല്‍ ലീ​വ്, റെ​സി​ഡ​ന്‍​സ്, സെ​ന്‍റ്് ജോ​സ​ഫ്സ് ഭ​വ​ന്‍, ചാ​ല​ക്കു​ടി; വി​കാ​രി, തി​രു​മു​ക്കു​ളം ഒ​ഴി​വാ​യി, ഫാ. ​ഡേ​വി​സ് ക​ള​പ്പു​ര​യ്ക്ക​ല്‍ - മെ​ഡി​ക്ക​ല്‍ ലീ​വ്, റെ​സി​ഡ​ന്‍​സ്, സെ​ന്‍റ്് ജോ​സ​ഫ്സ് ഭ​വ​ന്‍, ചാ​ല​ക്കു​ടി; പാ​സ്റ്റ​റ​ല്‍ മി​നി​സ്ട്രി, വി​യ​ന്ന രൂ​പ​ത, ഓ​സ്ട്രി​യ ഒ​ഴി​വാ​യി.

ഫാ. ​ബി​നോ​യ് പൊ​ഴോ​ലി​പ്പ​റ​മ്പി​ല്‍ വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, പു​ത്ത​ന്‍​ചി​റ ഫൊ​റോ​ന; പാ​സ്റ്റ​റ​ല്‍ മി​നി​സ്ട്രി, ഹൊ​സൂ​ര്‍ രൂ​പ​ത ഒ​ഴി​വാ​യി, ഫാ. ​ജോ​യ് പെ​രേ​പ്പാ​ട​ന്‍ - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍ പ​റ​പ്പൂ​ക്ക​ര ഫൊ​റോ​ന ഒ​ഴി​വാ​യി, ഫാ. ​ഡേ​വി​സ് കി​ഴ​ക്കും​ത​ല - വൊ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കൂ​ടി. ഫാ. ​വ​ര്‍​ഗീ​സ് അ​രി​ക്കാ​ട്ട് (ജൂ​ണി​യ​ർ) വി​കാ​രി ആ​ൻ​ഡ് ക​പ്ലോ ന്‍, ​ആ​ന​ത്ത​ടം ആ​ൻ​ഡ് ഡ​യ​റ​ക്ട​ര്‍, ല്യൂ​മ​ന്‍ യൂ​ത്ത് സെ​ന്‍റ​ര്‍, ആ​ളൂ​ര്‍; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, ക​ല്ലേ​റ്റും​ക​ര ഒ​ഴി​വാ​യി.

ഫാ. ​സ​ജി വ​ലി​യ​വീ​ട്ടി​ല്‍ - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, വ​ല്ല​പ്പാ​ടി; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, മു​പ്ലി​യം ആ​ൻ​ഡ് വെ​ള്ളാ​രം​പാ​ടം ഒ​ഴി​വാ​യി, ഫാ. ​ബി​നോ​യ് കോ​ഴി​പ്പാ​ട്ട് - വി​കാ​രി ആൻ​ഡ് ക​പ്ലോ​ന്‍, പൂ​വ​ത്തു​ശേ​രി​കൂ​ടി; വി​കാ​രി, ക​ടു​പ്പൂ​ക്ക​ര ആ​ൻ​ഡ് ക​പ്ലോ​ന്‍, പു​ല്ലൂ​റ്റ് ഒ​ഴി​വാ​യി.

ഫാ. ​ആ​ന്‍​ഡ്രൂ​സ് മാ​ളി​യേ​ക്ക​ല്‍ - ഡ​യ​റ​ക്ട​ര്‍, മൈ​ഗ്ര​ന്‍റ്സ് മി​ഷ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി, ഫാ. ​ജോ​ഷി ക​ല്ലേ​ലി - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, അ​ന്ന​മ​ന​ട ആ​ൻ​ഡ് ഡ​യ​റ​ക്ട​ര്‍, സി​എ​ല്‍​സി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ആ​ൻ​ഡ് ജ​ന​റ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍, യു​വ​ജ​ന വ​ര്‍​ഷം 2024, വി​കാ​രി, ജൂ​ബി​ലി ന​ഗ​ര്‍ ആ​ൻ​ഡ് അ​ഡീ​ഷ​ണ​ല്‍​ചാ​പ്ലെ​യി​ന്‍, സ്വീ​റ്റ് ഹോം, ​പു​ത്ത​ന്‍​ചി​റ ഈ​സ്റ്റ് ആ​ൻ​ഡ് ഡ​യറ​ക്ട​ര്‍, ല്യൂ​മ​ന്‍ യൂ​ത്ത് സെ​ന്‍റ​ര്‍, ആ​ളൂ​ര്‍ ഒ​ഴി​വാ​യി.

ഫാ. ​ലി​ജോ ക​ള​പ്പ​റ​മ്പ​ത്ത് - പാ​സ്റ്റ​റ​ല്‍ മി​നി​സ്ട്രി, മി​സി​സാ​ഗ രൂ​പ​ത, കാ​ന​ഡ; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍ വ​ല്ല​പ്പാ​ടി ഒ​ഴി​വാ​യി, ഫാ. ​ടി​ജോ ആ​ല​പ്പാ​ട്ട് - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, മു​നി​പ്പാ​റ കൂ​ടി; റെ​സി​ഡ​ന്‍​സ്, സെ​ന്‍റ്് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍ ഒ​ഴി​വാ​യി, ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ന്‍ - ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍, ല്യൂ​മ​ന്‍ യൂ​ത്ത് സെ​ന്‍റ​ര്‍, ആ​ളൂ​ര്‍ ഒ​ഴി​വാ​യി, ഫാ. ​ജെ​യ്സ​ണ്‍ വ​ട​ക്കും​ഞ്ചേ​രി - അ​സോ​സി​യേ​റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, "കേ​ര​ള​സ​ഭ', മാ​ര്‍​തോ​മ സെ​ന്‍റ​ര്‍, ബി​എ​ല്‍​എം പ്ര​സ്, ആ​ളൂ​ര്‍ കൂ​ടി.

ഫാ. ​റെ​നി​ല്‍ കാ​രാ​ത്ര - ഡ​യ​റ​ക്ട​ര്‍, മൈ​ഗ്ര​ന്‍റ്സ് മി​ഷ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കൂ​ടി; എ​പ്പാ​ര്‍​ക്കി​യ​ല്‍ ജ​ഡ്ജ്, മാ​രേ്യ​ജ് ട്രൈ​ബ്യൂ​ണ​ല്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി, ഫാ. ​ജോ​സ​ഫ് മ​ണ്ട​ക​ത്ത് - വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, മു​പ്ലി​യം ആ​ൻ​ഡ് വെ​ള്ളാ​രം​പാ​ടം; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍ ആ​ന​ത്ത​ടം ഒ​ഴി​വാ​യി, ഫാ. ​വി​നീ​ഷ് വ​ട്ടോ​ലി - വി​കാ​രി, ക​ടു​പ്പൂ​ക്ക​ര ആ​ൻ​ഡ് ക​പ്ലോ​ന്‍ പു​ല്ലൂ​റ്റ് ആ​ൻ​ഡ് റെ​സി​ഡ​ന്‍​സ്, ജീ​സ​സ് ട്രെ​യി​നിം ഗ് ​കോ​ള​ജ്, മാ​ള; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍ തു​രു​ത്തി​പ്പ​റ​മ്പ് ഒ​ഴി​വാ​യി

ഫാ. ​അ​രു​ണ്‍ തെ​ക്കി​നി​യ​ത്ത ്- ഡ​യ​റ​ക്ട​ര്‍, സി​എ​ല്‍​സി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി, ഫാ. ​ഷെ​റ​ന്‍​സ് എ​ളം​തു​രു​ത്തി - ഡി​ഫ​ൻ​ഡ​ര്‍ ഓ​ഫ് ബോ​ണ്ട് ആ​ൻ​ഡ് പ്രൊ​മോ​ട്ട​ര്‍ ഓ​ഫ് ജ​സ്റ്റി​സ്, മാ​രേ്യ​ജ് ട്രൈ​ബ്യൂ​ണ​ല്‍ ആ​ൻ​ഡ് സെ​ക്ര​ട്ട​റി, സ്പെ​ഷ്യ​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ ആ​ൻ​ഡ് സെ​ക്ര​ട്ട​റി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി, ഫാ. ​സെ​ബി​ന്‍ എ​ടാ​ട്ടു​കാ​ര​ന്‍ - സ്പോ​ര്‍​ട്സ് ഡ​യ​റ​ക്ട​ര്‍, ല്യൂ​മ​ന്‍ യൂ​ത്ത് സെ​ന്‍റ​ര്‍, ആ​ളൂ​ര്‍ ഒ​ഴി​വാ​യി.
ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ല്‍ കൂ​ന​ന്‍ - ക​പ്ലോ​ന്‍, പൗ​ളാ​ല​യം, വ​ല്ല​ക്കു​ന്ന് കൂ​ടി; പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ്, സ്പി​രി​ച്വാ​ലി​റ്റി സെ​ന്‍റ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട ഒ​ഴി​വാ​യി, ഫാ. ​റി​ജോ ആ​ല​പ്പാ​ട്ട്് - സെ​ക്ര​ട്ട​റി, സ്പെ​ഷ​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ ആ ​ൻ​ഡ് സെ​ക്ര​ട്ട​റി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കൂ​ടി, ഫാ. ​ജി​ല്‍​സ​ന്‍ പ​യ്യ​പ്പി​ള്ളി - ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍, ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ സെ​ന്‍റ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ആ​ൻ​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍, സ​ഹൃ​ദ​യ ല്യൂ​മ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി ആ​ൻ​ഡ് സ​ഹൃ​ദ​യ ടെ​ക്, ഇ​രി​ങ്ങാ​ല​ക്കു​ട ആ​ൻ​ഡ് കൊ​ട​ക​ര കൂ​ടി; വൊ​ക്കേ​ഷ​ന്‍ ഡ​യ​ക്ട​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഒ​ഴി​വാ​യി.

ഫാ. ​ടി​ന്‍റോ ഞാ​റേ​ക്കാ​ട​ന്‍ - വി​കാ​രി, ഷോ​ല​യാ​ര്‍ ആ​ൻ​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍ ആ​ൻ​ഡ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍, പാ​ക്സ്, ക​ല്ലേ​റ്റും​ക​ര; റെ​സി​ഡ​ന്‍റ് പ്രീ​സ്റ്റ്, മാ​ള ഫൊ​റോ​ന ഒ​ഴി​വാ​യി, ഫാ. ​ഡി​ന്‍റോ തെ​ക്കി​നി​യ​ത്ത് - സ്റ്റ​ഡി ലീ​വ്, ബാം​ഗ്ലൂ​ര്‍; വി​കാ​രി ആ​ൻ​ഡ് ക​പ്ലോ​ന്‍, മു​നി​പ്പാ​റ ആ​ൻ​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍, സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍, ചാ​ല​ക്കു​ടി ഒ​ഴി​വാ​യി, ഫാ. ​ഫെ​മി​ന്‍ ചി​റ്റി​ല​പ്പി​ള്ളി - സ്റ്റ​ഡി ലീ​വ്, ഇ​റ്റ​ലി; വി​കാ​രി, ഷോ​ല​യാ​ര്‍ ആ​ൻ​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍ ആ​ൻ​ഡ് ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍, പാ​ക്സ്, ക​ല്ലേ​റ്റും​ക​ര ഒ​ഴി​വാ​യി.

ഫാ. ​ആ​ല്‍​ബി​ന്‍ പു​ന്ന​ലി​പ്പ​റ​മ്പി​ല്‍ - സ്റ്റ​ഡി ലീ​വ്, ഇ​റ്റ​ലി; വി​കാ​രി, തി​രു​മു​ക്കു​ളം ആ​ൻ​ഡ് റെ​സി​ഡ​ന്‍റ് പ്രീ​സ്റ്റ്, പു​ത്ത​ന്‍​വേ​ലി​ക്ക​ര ഒ​ഴി​വാ​യി, ഫാ. ​ബി​നീ​ഷ് കോ​ട്ട​യ്ക്ക​ല്‍ - അ​സി. ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കൂ​ടി, ഫാ. ​സ്റ്റേ​ണ്‍ കൊ​ടി​യ​ന്‍ - വി​കാ​രി, ജൂ​ബി​ലി ന​ഗ​ര്‍ ആ​ൻ​ഡ് അ​ഡീ​ഷ​ണ​ല്‍ ചാ​പ്ലെ​യി​ന്‍, സ്വീ​റ്റ് ഹോം, ​പു​ത്ത​ന്‍​ചി​റ ഈ​സ്റ്റ് കൂ​ടി; ക​പ്ലോ​ന്‍, പൗ​ളാ​ല​യം, വ​ല്ല​ക്കു​ന്ന് ഒ​ഴി​വാ​യി, ഫാ. ​മെ​ജി​ന്‍ ക​ല്ലേ​ലി - അ​സി. വി​കാ​രി, ആ​ളൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്, അ​സി. വി​കാ​രി, പു​ത്ത​ന്‍​ചി​റ ഫൊ​റോ​ന ഒ​ഴി​വാ​യി.

ഫാ. ​ജെ​ര്‍​ലി​റ്റ് കാ​ക്ക​നാ​ട​ന്‍ - അ​സി. വി​കാ​രി, പു​ത്ത​ന്‍​ചി​റ ഫൊ​റോ​ന; അ​സി. വി​കാ​രി, മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്കോ​പ്പ​ല്‍ തീ​ര്‍​ഥ​കേ​ന്ദ്രം, താ​ഴേ​ക്കാ​ട് ഒ​ഴി​വാ​യി, ഫാ. ​ജ​ലീ​ഷ് എ​ലു​വ​ത്തി​ങ്ക​ല്‍ സി​എം​ഐ - അ​സി. വി​കാ​രി, മാ​ള ഫൊ​റോ​ന; അ​സി. വി​കാ​രി, ആ​ളൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഒ​ഴി​വാ​യി, ഫാ. ​സ്റ്റീ​ഫ​ന്‍ കൂ​ള സി​എം​ഐ - അ​സി. വി​കാ​രി, മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്കോ​പ്പ​ല്‍ തീ​ര്‍​ഥ​കേ​ന്ദ്രം, താ​ഴേ​ക്കാ​ട്.