കാ​ർ​മ​ൽ സ്കൂ​ൾ സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം
Friday, July 5, 2024 12:47 AM IST
ചാ​ല​ക്കു​ടി: കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ ബ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​മ​ൽ സ്കൂ​ളി​ന്‍റെ 49 വ​ർ​ഷ​ത്തെ സു​വ​ർ​ണ​നി​മി​ഷ​ങ്ങ​ളു​ടെ ല​ഘു​പ​ത്രി​ക ജോ​സ് പാ​ണാ​ട​ൻ ദേ​വ​മാ​ത പ്രോ​വി​ൻ​സ് വി​കാ​ർ ജ​ന​റ​ൽ ഫാ.​ഡേ​വി കാ​വു​ങ്ക​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ഫാ. ​സ​ന്തോ​ഷ് മു​ണ്ട​ൻ​മാ​ണി, കാ​ർ​മ​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​നൂ​പ് പു​തു​ശേ​രി, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് താ​ണി​ക്ക​ൽ, കാ​ർ​മ​ൽ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ ഫാ. ​യേശു​ദാ​സ് ചു​ങ്ക​ത്ത്, വി.​എ. കൊ​ച്ചു പോ​ൾ, പി. ​ച​ന്ദ്ര​ബാ​ബു, ര​ഞ്ജി​ത്ത് പോ​ൾ ചു​ങ്ക​ത്ത്, അ​ഡ്വ. കെ.​എ​സ്. സു​ഗ​ത​ൻ, കെ. ​ര​ശ്മി , എ​ൻ.​ജെ. ഷാ​ജി, പി. ​ത​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.