സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് രൂപീകരിച്ചു
1571909
Tuesday, July 1, 2025 7:21 AM IST
കോലഞ്ചേരി: കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് രൂപീകരിച്ചു.
ഭാരവാഹികളായി വികാരി ഫാ. ബോബി വർഗീസ് (പ്രസിഡന്റ്), ഫാ. ജെയ്സ് മാത്യു, ഫാ. ബിനിൽ വർഗീസ്, ഫാ. കെ.കെ. വർഗീസ്, തമ്പി മാത്യു (വൈസ് പ്രസിഡന്റുമാർ), ജിജി മാത്യു (സെക്രട്ടറി), സീനായി പോൾ (ജോയിന്റ് സെക്രട്ടറി), ജീമോൻ പി. വർഗീസ് (ട്രഷറർ) എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.