മയക്കുമരുന്നുമായി യുവാവ് പിടിയിൽ
1567712
Monday, June 16, 2025 4:30 AM IST
പറവൂർ: മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 11 നൈട്രോസെപ്പം ഗുളികകളും മൂന്ന് കഞ്ചാവ് ബീഡികളുമായി മന്നം പാറപ്പുറം പനച്ചിക്കൽ വീട്ടിൽ നൗഷാദ്(ഇട്ടി നൗഷാദ് 39)നെ പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ഒ വിനോദും സംഘവും ചേർന്ന് പിടികൂടി. നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയാണിയാൾ.