ഓ​ർ​ത്തോ​പീ​ഡി​ക് ശി​ൽ​പ്പ​ശാ​ല സ​മാ​പ​നം
Sunday, September 29, 2024 4:26 AM IST
കൂ​ത്താ​ട്ടു​കു​ളം: ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ കൂ​ത്താ​ട്ടു​കു​ളം ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്തോ​പീ​ഡി​ക് ശി​ൽ​പ്പ​ശാ​ല​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ൽ​പ്പ​ശാ​ല​യി​ലെ അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് എ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ശ്രീ​ധ​രീ​യം ചീ​ഫ് ഫി​സി​ഷ​ൻ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി നി​ർ​വ​ഹി​ച്ചു.


ന​ഗ​ര​സ​ഭാം​ഗം പി.​ജി. സു​നി​ൽ, സ​ജേ​ഷ് മാ​ത്യു, ബേ​സി​ൽ ജോ​ണി, ജാ​സ്മി​ൻ സാം, ​അ​ഞ്ജ​ലി ശ്രീ​കാ​ന്ത്, ശ്രീ​രാ​ജ് കെ. ​ദാ​മോ​ദ​ർ, ആ​ർ. രേ​ഷ്മ, പി. ​സ്വാ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ക്കു എ​ലി​യാ​സ് ബെ​ന്നി നേ​തൃ​ത്വം ന​ൽ​കി.