കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ഇ​ന്ന് ആ​ലു​വ​യി​ൽ
Sunday, September 29, 2024 3:46 AM IST
ആ​ലു​വ: ബി​ജെ​പി മെ​മ്പ​ർ​ഷി​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി മാ​ൻ കീ ​ബാ​ത്ത് ശ്ര​വി​ക്കാ​നു​മാ​യി രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 12 വ​രെ കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ആ​ലു​വ മ​ണ്ഡ​ല​ത്തി​ലെ അ​ശോ​ക​പു​രം 127-ാം ബൂ​ത്തി​ൽ ചെ​ല​വ​ഴി​ക്കും.