ജില്ലാതല വയോജന കമ്മിറ്റി യോഗം
1457510
Sunday, September 29, 2024 6:03 AM IST
കൽപ്പറ്റ: ജില്ലാതല വയോജന കമ്മിറ്റി യോഗം സാമൂഹികനീതി ഓഫീസിൽ ചേർന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ സാമൂഹികനീതി ഓഫീസർ കെ.കെ. പ്രജിത്ത്, ടെക്നിക്കൽ അസിസ്റ്റന്റ് വി. ശ്രിന്യ എന്നിവർ പ്രസംഗിച്ചു.