സ്ത്രീ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
Sunday, September 29, 2024 4:15 AM IST
അ​ങ്ക​മാ​ലി: രാ​ജ്യ​ത്തെ എ​ല്ലാ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലും ബാ​ധ​ക​മാ​യി​ട്ടു​ള്ള എട്ടു മ​ണി​ക്കൂ​ര്‍ ജോ​ലി, എട്ടു മ​ണി​ക്കൂ​ര്‍ വി​ശ്ര​മം, എട്ടു മ​ണി​ക്കൂ​ര്‍ ഉ​റ​ക്കം എ​ന്ന പൊ​തു​ത​ത്വം പു​തു​ത​ല​മു​റ ക​മ്പ​നി​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ലാ​ലി ആ​ന്‍റു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.