സിഎ​സ്ഐ ​സ​ഭാ ദി​നാ​ഘോ​ഷം
Sunday, September 29, 2024 3:58 AM IST
ആ​ലു​വ: സി​എ​സ്ഐ സ​ഭാ ദി​നാ​ഘോ​ഷം ആ​ലു​വ​യി​ലെ കൊ​ച്ചി​ൻ മ​ഹാ​യി​ട​വ​ക ആ​സ്ഥാ​ന​ത്ത് ന​ട​ന്നു. വൈ​ദി​ക സെ​ക്ര​ട്ട​റി റ​വ. പ്രെ​യ്സ് തൈ​പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തി.

റ​വ. ഡോ. ​മെ​ർ​വി​ൻ ഷി​നോ​ജ് ബോ​വ​സ്, റ​വ. വ​ർ​ഗീ​സ് ജോ​സ​ഫ്, അ​ഡ്വ. പി.​കെ. ജോ​സ​ഫ്, രാ​ജ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.