ചെ​ത്തി​പ്പു​ഴ ര​ക്ഷാ​ഭ​വ​നി​ല്‍ സി.​എ​ഫ്. തോ​മ​സ് അ​നു​സ്മ​ര​ണം
Sunday, September 29, 2024 7:47 AM IST
ച​ങ്ങ​നാ​ശേ​രി: സി.​എ​ഫ്. തോ​മ​സ് നി​ര്‍മ​ല​മാ​യ വ്യ​ക്തി​ത്വ​മു​ള്ള നേ​താ​വാ​യി​രു​ന്നു​വെ​ന്ന് യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ ചു​മ​ത​ല​യു​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം അ​പു ജോ​ണ്‍ ജോ​സ​ഫ്.

യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​ത്തി​പ്പു​ഴ ര​ക്ഷാ​ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച സി.​എ​ഫ്. തോ​മ​സി​ന്‍റെ നാ​ലാം ച​ര​മ വാ​ര്‍ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം. യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ പാ​ല​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വി.​ജെ. ലാ​ലി, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, ജോ​ര്‍ജു​കു​ട്ടി മാ​പ്പി​ള​ശേ​രി, ആ​ര്‍. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, അ​ഡ്വ. ചെ​റി​യാ​ന്‍ ചാ​ക്കോ, മി​നി വി​ജ​യ​കു​മാ​ര്‍, ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം, കെ.​എ. തോ​മ​സ്, ബി​നു മൂ​ല​യി​ല്‍, ഡോ. ​അ​മ​ല്‍ ടോം, ​ലി​റ്റോ സെ​ബാ​സ്റ്റ്യ​ന്‍, സ​ച്ചി​ന്‍ സാ​ജ​ന്‍ ഫ്രാ​ന്‍സി​സ്, സോ​ഫി ലാ​ലി​ച്ച​ന്‍, ബി​ജു ചെ​റു​കാ​ട്, അ​ഭി​ലാ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.